
ബിടെക്കിന് 23.20 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും അതില്‍ 28.7% സ്ത്രീകളാണെന്നും കണക്കുകള്‍ കാണിക്കുന്നു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020 മാര്‍ച്ചില്‍ രാജ്യത്ത് സ്കൂളുകള്‍ അടച്ചു. രണ്ടു വര്‍ഷത്തോളം അടഞ്ഞുകിടന്ന സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍…
വായനയിലും ഗണിതശാസ്ത്രത്തിലും അടിസ്ഥാന കഴിവുകളിലും കുട്ടികള്‍ പിന്നോട്ട് പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനത്തോളം കുറവാണ് പുതിയ അഡ്മിഷനുകളില്‍ സംഭവിച്ചിരിക്കുന്നത്
സ്കൂള്‍ വിഭാഗത്തില്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആലത്തൂരിനാണ് (പാലക്കാട്) ഒന്നാം സ്ഥാനം
കോടതി മുറികൾ മാത്രമല്ല ഇന്ന് നിയമ ബിരുദധാരിയുടെ പ്രവർത്തന മണ്ഡലം. വക്കീലിന്റെ കുപ്പായമണിയാതെയും നിയമരംഗത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയും
ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും
ആറ് ദിവസത്തെ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി
ഫലം സി എന്‍ എല്‍ യുവിന്റെ ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.inല്‍ പരിശോധിക്കാം
2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക
കോവിഡിന്റെ ആദ്യ തരംഗത്തിലും വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഡെല്‍റ്റ വേരിയന്റിന്റെ വരവോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു
അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2022 നവംബർ 5 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം
ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളില്‍ ഒരേപോലെ പ്രവര്‍ത്തിക്കു സ്റ്റേഷന് ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലുള്ള പരിപാടികളും പ്രക്ഷേപണം ചെയ്യും
10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയേക്കാവുന്ന വായ്പ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായും റിപോര്‍ട്ട് പറയുന്നു
യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
സ്ത്രീയവകാശ പോരാട്ടത്തിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും കേരളത്തിന് മുന്നിൽ വ്യത്യസ്ത വഴി തുറന്ന പ്രതിഭയായിരുന്നു മേരി റോയി
നിലവില്‍ കേന്ദ്ര, സംസ്ഥന ബോര്‍ഡുകള്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്
University Announcements 27 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
മൂന്നാം അലോട്ട്മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്.
നാളെ (ഓഗസ്റ്റ് 22) രാവിലെ 10 മണി മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും
Loading…
Something went wrong. Please refresh the page and/or try again.