
രണ്ടര വർഷമാണു ബിരുദാനന്തര ബിരുദ കോഴ്സിന്റെ കാലാവധി
പുതിയ ഉത്തരസൂചിക പ്രകാരം മാത്രമെ മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു
മുൻവർഷങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ച പരിശീലനപരിപാടിയാണ് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ്
പരീക്ഷ ആരംഭിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് ഹര്‍ജികളില്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് അനിശ്ചിതത്വത്തിലേക്കു നയിക്കുമെന്ന് കോടതി പറഞ്ഞു
ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് 15-ാം തീയതി മുതലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക
പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു
പ്രവേശന പരീക്ഷയ്ക്കുള്ള ഫോമും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാവുന്നതാണ്
വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 25
സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിക്കും, ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിക്കും വിധേയമായി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് വർധനവ് നൽകാവുന്നതാണ്
വിവിധ കോഴ്സുകൾക്ക് ജൂലൈ 23 നകം അപേക്ഷ നൽകണം. ഡിഗ്രി, ബിടെക്, എംടെക്, എംഎസ്‌സി എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളും ഉണ്ട്
ഇൻകമിങ് എംബിഎ വിദ്യാർത്ഥികളിൽ 41 ശതമാനവും നോൺ എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തയച്ചു
കണക്ടിവിറ്റിയുടെ പ്രശ്നം പരിശോധിക്കാന്‍ യോഗം വിളിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
സംസ്ഥാനത്ത് 2.6 ലക്ഷം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ ക്ലാസ് സൗകര്യമില്ലാത്തത്
പുതുതായി സ്കൂളില്‍ ചേരുന്ന കുട്ടികളുടെ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തും
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ച സമവായത്തിലെത്താത്ത സാഹചര്യത്തിലാണ് തീരുമാനം
ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31
സ്കൂളില്‍ നിന്നും പഠനപുരോഗതി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്, തിരിച്ചു നല്‍കുന്നത്, മൂല്യനിര്‍ണയം എന്നിവ അതത് പ്രദേശങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ അനുസരിച്ച് നടത്തണമെന്നാണ് നിര്‍ദേശം
Loading…
Something went wrong. Please refresh the page and/or try again.