
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് എഐഎഡിഎംകെ, ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുയർന്നിരുന്നു
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുളള നിർദ്ദേശം സുപ്രീം കോടതിയിൽനിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനുളള നീക്കമാണ് കേരളം നടത്തുന്നത്
Kerala Rains: തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമിക്ക് അയച്ച ഇ-മെയിൽ കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്
പളനിസ്വാമി പക്ഷവും പനീർശെൽവം പക്ഷവും ഭിന്നിച്ച് നിന്നപ്പോഴാണ് ചിഹ്നം തർക്ക വിഷയമായത്
പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ ക്ഷണിച്ചത് കേന്ദ്ര നിർദേശത്തെത്തുടർന്നെന്നും സൂചനയുണ്ട്. ഒ.പനീർസെൽവും പളനിസ്വാമിയും തമ്മിൽ സമവായ ചർച്ചകൾ നടത്താനും നീക്കമുണ്ട്.