scorecardresearch

Edappadi Palanisamy News

‘എന്തൊരു പ്രഹസനമാണ്’; കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങിയത് സിനിമയില്ലാത്തതുകൊണ്ടെന്ന് പളനിസ്വാമി

കമല്‍ഹാസന് രാഷ്ട്രീയത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്നും പളനിസ്വാമി

പളനിസാമിക്ക് ആശ്വാസം; 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു

പാർട്ടി വിരുദ്ധ​പ്രവർത്തനത്തിന്റെ പേരിലാണ് ടി.ടി.വി.ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയത്

അവസരവാദം, അധികാരം, ആരോപണം, നാടകീയത, തമിഴ് രാഷ്ട്രീയം കടന്നുപോയ 73 ദിവസങ്ങൾ

അധികാരമത്സരത്തിനായുളള രാഷ്ട്രീയ കരുനീക്കങ്ങളുടെ 73 ദിനങ്ങളാണ് തമിഴ്‌നാട്ടിൽ കടന്നു പോയത്. ആരോപണ പ്രത്യാരോപണങ്ങളുടെയും നാടകീയ മുഹൂർത്തങ്ങളുടെയും വേദിയായി മാറിയ തമിഴകത്തിന്റെ നാൾവഴി

Stallin, DMK, Tamilnadu
മറീന ബീച്ചിൽ നിരാഹാര സമരം തുടങ്ങിയ സ്റ്റാലിൻ അറസ്റ്റിൽ

നിരാഹാരമിരുന്ന മറ്റു എംഎൽഎമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ഡിഎംകെ എംഎൽഎമാർക്ക് മർദനമേറ്റതായിട്ടാണ് സ്റ്റാലിന്റെ ആരോപണം.

ops, o paneerselvam
പനീര്‍ശെല്‍വത്തിന്റെ വീടിന് നേരെ ആക്രമണം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പനീര്‍ശെല്‍വം അനുകൂലികളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട മന്ത്രിയായ സി.വി. ഷൺമുഖത്തിന്റെ അനുയായികളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്

കർഷകനിൽ നിന്ന് മുഖ്യമന്ത്രിയായി വളർന്ന പളനിസാമി

സേലം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ നേടിയ കനത്ത വിജയം ജയലളിതയും പഴനിസ്വാമിയുമായുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടി.

o paneerselvam
ശശികലയുടെ കുടുംബാംഗങ്ങളുടെ കയ്യിൽനിന്നും എഐഎഡിഎംകെയെ രക്ഷിക്കൂ: പനീർസെൽവം

പളനിസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പനീർസെൽവം പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ട്. പനീർസെൽവത്തെ നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ശശികല പ

ജയിലിലെ ആദ്യദിനം ശശികല ഉറങ്ങിയത് തറയില്‍; പ്രഭാതക്ഷണം പുളിസാദവും ചമ്മന്തിയും

ഇന്ന് പ്രഭാത ഭക്ഷണമായി പുളിസാദവും ചമ്മന്തിയുമാണ് ശശികല കഴിച്ചത്. അതിനു മുമ്പ് അവര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്

o paneerselvam
തോഴി തടവില്‍; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി പനീര്‍ശെല്‍വവും പളനിസ്വാമിയും ഗവര്‍ണറെ കണ്ടു

ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമി-പനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്

പകരക്കാരന്‍ പളനിസ്വാമി; അമ്മയ്ക്കും ചിന്നമ്മയ്ക്കും വിശ്വസ്തന്‍

പെട്ടെന്ന് ദേശ്യം പിടിക്കുന്ന സ്വഭാവക്കാരനായ പളനിസ്വാമി ജയലളിതയെ പോലെ തന്നെ പാര്‍ട്ടിയില്‍ പ്രാമാണിത്വ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായ ആളാണ്

പളനിസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി; സർക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിച്ചു

ഭൂരിപക്ഷം എം.എൽ.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവർണർക്ക് കൈമാറും