scorecardresearch
Latest News

Edappadi Palanisami News

തമിഴ്‌നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; നടനും എംഎല്‍എയുമായ കരുണാസ് അറസ്റ്റില്‍

കരുണാസിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തിലെ എംഎല്‍എയാണ് കരുണാസ്

Stallin, DMK, Tamilnadu
119 എംഎല്‍എമാര്‍ പളനിസാമി സര്‍ക്കാരിന് എതിരെന്ന് എംകെ സ്റ്റാലിന്‍

ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍

ലയന വഴിയില്‍ എഐഎഡിഎംകെ; ഒപിഎസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരുന്നു

ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായും, ഇകെ പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത്

എയിംസ് കൈമാറിയ ജയലളിതയുടെ ആരോഗ്യ റിപ്പോര്‍ട്ട് തമിഴ്‍നാട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

അഞ്ച് തവണയാണ് എയിംസിലെ ഡോക്ടര്‍മാര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി ജയലളിതയ്ക്ക് ചികിത്സ നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം എയിംസില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം…

500 മദ്യഷോപ്പുകൾ പൂട്ടും, ഗർഭിണികൾക്കുള്ള ധനസഹായം വർധിപ്പിക്കും: പളനിസാമിയുടെ ആദ്യ അഞ്ചു തീരുമാനങ്ങൾ

ഇരു ചക്രവാഹനം വാങ്ങാൻ 50 ശതമാനം സബ്സിഡിയും, ഗർഭിണികൾക്കുള്ള ധനസഹായം 12,000 ത്തിൽനിന്ന് 18,000 മായി ഉയർത്താനും, മൽസ്യത്തൊഴിലാളികൾക്ക് 5000 വീടുകൾ നിർമിച്ചു നൽകാനും തീരുമാനം

വിശ്വാസ വോട്ട് നേടിയത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയില്‍

ഡി.എം.കെ ഹർജി നൽകിയതിന് പിന്നാലെ നാളെ പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്

പളനിസാമി ‘ശശികലയുടെ അടിമ’; തമിഴ്‍നാട് മുഖ്യമന്ത്രിയുടെ വിക്കിപീഡിയ പേജില്‍ വെട്ടിത്തിരുത്തല്‍

അവിടംകൊണ്ടും തീരാതെ ട്രോളന്മാരും ഈ ചിത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ‘മന്നാര്‍കുടി മാഫിയയുടെ അടിമ’ എന്ന രീതിയിലാണ് ചിത്രത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്

നാടകീയം നിയമസഭ: ‘ഇതാ കാണൂ അതിക്രമം’; തന്റെ വസ്ത്രം വലിച്ചു കീറിയതായി സ്റ്റാലിന്‍

സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും സ്പീക്കർ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും സ്റ്റാലിൻ

വിശ്വാസം നേടി: ശശികലയുടെ ശപഥം യാഥാര്‍ത്ഥ്യമായെന്ന് പളനിസാമി

ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കറുടെ നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു.

palanisamy
പളനിസാമി പക്ഷത്തെ രണ്ട് എംഎൽഎമാർ കൂടി കൂറ് മാറി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാവി അറിയാൻ ഇന്നു നിയസഭയിൽ നടത്തുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി പളനിസാമി പക്ഷത്തു നിന്നും രണ്ട് എംഎൽഎമാർ കൂടി കൂറുമാറി. കോയമ്പത്തൂർ നോർത്ത് എംഎൽഎ…

വിശ്വാസവോട്ടെടുപ്പ് തുടങ്ങി; തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ

ഇതിനിടെ എടപ്പാടി പളനിസാമിക്ക് വോട്ട് ചെയ്യില്ലെന്ന് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

കണക്കിലെ കളി തുടങ്ങി: ഡിഎംകെയും കോണ്‍ഗ്രസും പളനിസാമിക്കെതിരെ വോട്ട് ചെയ്യും

ര​ഹ​സ്യ​ബാ​ല​റ്റി​ലൂ​ടെ വേ​ണം വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നെ​ന്ന് ഒ. ​പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ് ആവശ്യപ്പെട്ടിട്ടുണ്ട്

ഡിഎംകെ, DMK, MK Stallin, എം.കെ.സ്റ്റാലിൻ, കശാപ്പ് നിരോധനം, കന്നുകാലി വിൽപ്പന നിരോധനം, കന്നുകാലി ചന്ത നിരോധനം, beef slaughter ban
നിയമസഭയില്‍ വെച്ച് തന്നെ നോക്കി ചിരിക്കരുതെന്ന് പളനിസാമിയോട് സ്റ്റാലിന്‍

ശശികല പിടിച്ച റിമോട്ട് കണ്‍ട്രോളറിലൂടെ പ്രവര്‍ത്തിക്കുന്ന നേതാവായി മാറരുതെന്നും സ്റ്റാലിന്‍ പറഞ്ഞു