
ആല്‍ബത്തിന്റെ സഹായത്തോടെ ഇടമലക്കുടിയിലെ താമസക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുമെന്നതാണ് പൊലീസിന്റെ പുതിയ ദൗത്യത്തിനു പിന്നില്‍. ഇത് ഇവിടുത്ത ജനവിഭാഗത്തിന്രെ സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റമാണെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ എല്ലാ വ്യക്തികളുടെയും സമഗ്രവിവരങ്ങളും തയ്യാറാക്കാനായി നിയോഗിച്ച പൊലീസ് സംഘത്തെയാണ് പിരിച്ചുവിട്ടത്.
ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്
ആദിവാസി മേഖലയില്‍ അടക്കം ഇര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സിഗരറ്റിൽ നിർത്താമെന്നും എനിക്ക് പെട്ടെന്ന് പുകവലി നിർത്താൻ സാധിക്കുമെന്നും വിചാരിച്ച് പുകയില ഉപയോഗിക്കരുത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ 2 ആണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം
ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്
വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്
‘ടിപ്പ് ടിപ്പ് ബർസ പാനി’, ‘സുബാൻ പേ ജോ നഹിൻ ആയേ’ എന്നീ ഗാനങ്ങളിൽ സാരിയിൽ എക്സ്പോസ്ഡ് ആയി അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ രവീണ ഞെട്ടലോടെയാണ് പ്രതികരിച്ചത്
ഈ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ലെങ്കിലും, കഴിക്കുന്ന അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തിയാണു നാലു മണിക്കൂർ ചർച്ച നടത്തിയത്.
മഹാകാല്‍ ലോക് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്.