
യു എസ് ഫെഡറല്‍ റിസര്‍വ് മുന്‍ ചെയര്മാന് ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നിവര്‍ക്കാണു പുരസ്കാരം
തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റ് ഗൊട്ടബായ രജപക്സെയുടെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടത്
വികസനത്തിന്റെയും ഇക്കണോമിക് ഗ്രാഫുകളുടെ കുതിപ്പുകളുടെയും കണക്കുകൾക്കപ്പുറം മനുഷ്യജീവൻ കുടിയിരിക്കുന്നത് ഇക്കോളജിയിലാണ് എന്ന് പഠിപ്പിച്ച മഹാഗുരുവായ സുന്ദർലാൽ ബഹുഗുണയെ കുറിച്ച് കൃഷി മന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ പി പ്രസാദ്…
മടങ്ങിയെത്തിയവരിൽ 2.08 ലക്ഷം പേർക്ക് അവരുടെ തൊഴിൽ വിസകളുടെ കാലാവധി അവസാനിക്കുകയോ മറ്റ് കാരണങ്ങളോ ഉണ്ട്. ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, കുട്ടികൾ, പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുന്നത്
ലേലവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ പരിഷ്കരണത്തിനും പുതിയ ലേല രീതികൾ കണ്ടുപിടിച്ചതിനുമാണ് പുരസ്കാരം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി നിർണയിക്കാൻ പോകുന്നത് പ്രധാനമായും രണ്ട് അടിസ്ഥാന ഘടകങ്ങളാണ്
നികുതി കുറച്ചത് രാജ്യത്ത് സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
നിലവിലെ സാഹചര്യം മറികടക്കാൻ അഞ്ച് വഴികളാണ് മൻമോഹൻ സിങ് മുന്നോട്ടുവച്ചത്
തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ബാങ്കേഴ്സ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു
കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച
ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനകൾക്കാണ് പുരസ്കാരം
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ്
എക്കാലത്തും മാർക്സിയൻ സാമ്പത്തിക ശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച അശോക് മിത്ര സിംഗൂര്‍- നന്ദീഗ്രാം വിഷയത്തില്‍ ബുദ്ധദേബ് ഭട്ടാചാര്യ നയിച്ച ഇടതുപക്ഷ സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.
നിരവധി സാധനങ്ങളുടെ തീരുവ കൂട്ടിക്കൊണ്ടായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രഖ്യാപനം നടത്തിയത്
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിലെ ഒരേ ഒരു പ്രതീക്ഷയാണ് കേരളമെന്ന് നമ്മള് മറന്നു കൂടാ
പാക് അധീന കശ്മീരിലൂടെ ബലൂചിസ്ഥാനെയും ചൈനയിലെ ഷിൻജാങ് പ്രവിശ്യയെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് വളർച്ച നിരക്ക് കുത്തനെ താഴേക്ക് വീണത്
നോട്ടുനിരോധനത്തിന്റെ ഫലം വിപണിയില്‍ കണ്ടുവരികെ തന്നെ ചരക്കുസേവന നികുതി കൂടി കൊണ്ടുവന്നത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്
“ഇന്ത്യ, തുർക്കി, ഇന്തോനേഷ്യ, ഉഗാണ്ട, ബൾഗേറിയ എന്നീ രാഷ്ടങ്ങള്‍ രാഷ്ട്രീയവും, സ്ഥാപനപരവും, ഭൂമിശാസ്ത്രപരവും ജനസംഖ്യാശാസ്ത്ര അനുമാനങ്ങളില്‍ വ്യത്യസ്തമാണ് എങ്കിലും ഈ രാഷ്ടങ്ങളെല്ലാം ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് കൈവരിക്കുക.”
“വികസനം, നോട്ടുനിരോധനം, ചരക്കുസേവനനികുതി, മൂന്നു വര്‍ഷത്തെ ഭരണം, ശക്തമാവുന്ന ഹിന്ദുദേശീയത, ഇടുങ്ങുന്ന പൊതുവിടങ്ങള്‍”. നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ‘ഇക്കണോമിസ്റ്റ്’ മാസിക.
Loading…
Something went wrong. Please refresh the page and/or try again.