
ആഗോള വളര്‍ച്ച 2022 ലെ 3.4 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.9 ശതമാനമായി കുറയുമെന്നും ഐഎംഎഫ് പറഞ്ഞു
പ്രാദേശികവും ആഗോളവുമായ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കാരണം അറബ് രാജ്യങ്ങള്‍ ഈ വര്‍ഷം താരതമ്യേന ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു
അടുത്തവര്‍ഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൌണിന്റെ ഫലമായി ജിഡിപിയിൽ 23.9 ശതമാനം കുറവുണ്ടായി
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, 2019-20 ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലായ സാഹചര്യത്തിലാണ് ഈ വർഷത്തെ…
കഴിഞ്ഞ വർഷം നടപ്പു വർഷത്തിൽ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഇതിന് വിപരീതമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴേയ്ക്കു പതിക്കുകയാണ് ഉണ്ടായത്
ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ നേരത്തെ പറഞ്ഞിരുന്നു
2017-18 വര്‍ഷങ്ങളില്‍ നടത്തിയ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷത്തോടെ കരുത്ത് പ്രാപിക്കും എന്നും സര്‍വ്വേ അവകാശപ്പെടുന്നു.
സ്ത്രീകൾക്ക് അടിസ്ഥാന വരുമാനം നൽകാനായുളള സാർവ ജനീകാ വരുമാന പദ്ധതി. നിലവിലുള്ള സാമൂഹിക ക്ഷേമ പദ്ധതികൾക്ക് അന്ത്യം കുറിക്കുന്നതായിരിക്കും.
കേന്ദ്ര ബജറ്റിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ ബജറ്റിന് മുമ്പ് അവലോകനം ചെയ്യുകയാണ് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമായ ലേഖിക