
നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുന്നിലാണ് ഒഡീഷ
2001 വരെ ചെമ്പടയ്ക്കുവേണ്ടി കളിച്ച അദ്ദേഹം ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ്, പരിശീലകനായും ചുരുങ്ങിയ സമയത്തിനുള്ളിൽ മികവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നത്…
ഈസ്റ്റ് ബംഗാളും എത്തിയതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമുകളുടെ എണ്ണം 11 ആയി
യൂറോപ്യൻ ലീഗുകളിലടക്കം മിന്നും പ്രകടനം കാഴ്ചവച്ച താരങ്ങളെയും ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിട്ടുണ്ട്
നിക്ഷേപകരെ കണ്ടെത്തിയതുകൊണ്ട് മാത്രം ഈസ്റ്റ് ബംഗാളിന് പതിനൊന്നാം ടീമായി ഐഎസ്എല്ലിൽ പ്രവേശിക്കാൻ സാധിക്കില്ല
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടയാണ് ഐഎസ്എൽ പ്രവേശനത്തിന് വഴിതെളിഞ്ഞത്
“ലീഗ് നടത്തുന്നവർ വിഡ്ഢികളല്ല, ഈസ്റ്റ് ബംഗാൾ ഐഎസ്‌എല്ലിൽ ചേർന്നാൽ എത്രത്തോളം കാഴ്ചക്കാരെ അധികമായി ലഭിക്കുമെന്ന് അവർക്കറിയാം”
ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. പക്ഷേ, നൂറ്റാണ്ട് തികഞ്ഞ ക്ലബ് ടൈറ്റില്‍ സ്‌പോണ്‍സറില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.