പസഫിക് സമുദ്രത്തിലെ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്ട്രേലിയന്‍ തീരത്തിനു സമീപത്തുള്ള ലോയല്‍റ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം
ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്ട്രേലിയന്‍ തീരത്തിനു സമീപത്തുള്ള ലോയല്‍റ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം
തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു
കൊറോണവൈറസ് വ്യാപന ഭീതിക്കിടയിലും നൂറുകണക്കിന് പേര് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കാനാകാതെ ഷെല്‍ട്ടറുകളില്‍ അഭയം തേടി
ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല
അടുത്ത ദിവസങ്ങളിലായി മിസോറാമില്‍ മൂന്നു ഭൂചലനങ്ങളാണ് സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ജൂണ്‍ 18 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി
ആളപായമോ നാശനഷ്ങ്ങളോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്
തെക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഖേഷം ദ്വീപാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിന് 256 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ലഖ്നൗവിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വൈകിട്ട് നാലരയോടെയാണ് ഭൂമി കുലുക്കമുണ്ടായത്
മൊജാവേ മരുഭൂമി മുതൽ പസഫിക് തീരം വരെയുള്ള ആളുകൾക്ക് ഭൂകമ്പം അനുഭവപ്പെട്ടു
രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു.