
കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരൻ
ബിജെപിയുമായി ഒരു തരത്തിലുമുള്ള അകൽച്ചയില്ല
കൊടകര ഹൈവെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കളെ പൊലീസ് ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു
ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധരന് അഭിപ്രായപ്പെട്ടു
കോവിഡ് മര്യാദകള്‍ പിണറായിയോളം കര്‍ശനമായി എതിര് കക്ഷിക്കാര്‍ പാലിക്കുന്നില്ല. നട്ടുച്ചയ്ക്ക് പട്ടാമ്പിയില്‍ തുടങ്ങി രാചെന്നു നെമ്മാറയില്‍ അവസാനിച്ച പ്രചാരണ പരിപാടിയില്‍ ശശി തരൂര്‍ വാമൂടി താഴ്ത്തിവച്ചാണ് പ്രസംഗിക്കുന്നത്
വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ ഇ ശ്രീധരന്റെ സേവനങ്ങൾ ആവശ്യമുണ്ടെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നു
നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു
കേരളത്തിൽ ഇത്തവണയും കോ-ലീ-ബി സഖ്യം ഉണ്ടാകാമെന്നും എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്തുടനീളം ശ്രീധരൻ താരപ്രചാരകനായിരിക്കും. പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്റ്റർ സൗകര്യം ബിജെപി ഒരുക്കും
ബിജെപിയില്‍ അംഗത്വമെടുത്തതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നൽകിയ നിര്‍ദേശം
മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്
ഇ ശ്രീധരൻ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന് വി മുരളീധരൻ പറഞ്ഞിരുന്നു
ലൗ ജിഹാദ്, മാംസാഹാര പ്രസ്താവനകളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്
കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ.ശ്രീധരൻ പറഞ്ഞിരുന്നു
ബിജെപി വർഗീയ പാർട്ടിയാണെന്ന വിമർശനങ്ങളെ ശ്രീധരൻ എതിർത്തു
കെ.സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’യിൽ ശ്രീധരൻ പങ്കെടുക്കും
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതിനെതുടര്‍ന്നാണ് പാലം പണിയുടെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന് അറിയിച്ചത്
ഇന്ത്യയിലെ ശ്രദ്ധേയരായ കർമയോഗികളിൽ ഒരാളായ ഇ ശ്രീധരന്റെ ജീവിതവും കാഴ്ചപ്പാടുകളും ഇപി ഉണ്ണിയുടെ വരകൾക്കൊപ്പം
ശമ്പളത്തിൽ നിന്നു ഒരുഭാഗം നീക്കിവയ്ക്കുന്നതിനെതിരെ ഒരുവിഭാഗം അധ്യാപകർ നടത്തിയ പ്രതിഷേധം മോശമായിപ്പോയി എന്നും മെട്രോമാൻ വിമർശിച്ചു
Loading…
Something went wrong. Please refresh the page and/or try again.