നടക്കാന്‍ പാടില്ലാത്തത്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ദാരുണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
വനം വകുപ്പ് മന്ത്രി കെ.രാജുവും പദ്ധതിയോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്
മന്ത്രിമാരുടെ ട്രെയിൻ മൂന്ന് മണിക്കൂറാണ് വൈകിയത്
വകുപ്പിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ സെക്രട്ടറി അവസരം കൊടുക്കുന്നതായി സിപിഐക്കും പരാതിയുണ്ട്
മൂന്നാറിൽ കൊട്ടക്കമ്പൂർ ഭൂമി വിഷയത്തിൽ സി പി എം സിപിഐ പോര് മുറുകുന്നതിനിടെയാണ് സി പി ഐയുടെ റവന്യൂ മന്ത്രിയുടെ ഈ പരാമർശം
മുഖ്യമന്ത്രി പറഞ്ഞിന് ദുർവ്യാഖാനങ്ങൾ വേണ്ടെന്നും നിലപാടാണ് പ്രശ്നമെന്നും സി പി ഐ മന്ത്രി
'ഈ രീതിയിലാണോ മന്ത്രിയോട് പെരുമാറേണ്ടതെന്ന് എജി ആലോചിക്കണം'
ആലപ്പുഴ, കോഴിക്കോട് കളക്ടർമാരോട് റിപ്പോർട്ട് തേടിയതായും മന്ത്രി
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥലംമാറ്റ നടപടി മരവിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെയും ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെയും നിലപാട് കോടതി ശരിവച്ചു
ജൂലൈ ഒന്നിനാണ് മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം റവന്യു വകുപ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.
എസ് രാജേന്ദ്രന്റെ ഭൂമിക്ക് യഥാർത്ഥ പട്ടയമാണുള്ളതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടിരുന്നു. അതിനെ നിഷേധിക്കുന്നതാണ് റവന്യൂമന്ത്രിയുടെ മറുപടി