
കേസിൽ ഒളിവിലായിരുന്ന പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു
വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലാണ് ജമന്തിപ്പൂവ് കണ്ടെത്തിയത്
തേങ്ങ കൂട്ടി ഇട്ടിരുന്ന മുറിയിലായിരുന്നു അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇവര്‍ക്കൊപ്പമാണ് ഡിവൈഎസ്പി ഒളിവില്‍ പോയിരുന്നത്
സനൽകുമാറിന്റെ ഭാര്യയും കുടുംബവും ഉപവാസസമരം അവസാനിപ്പിച്ചു
കൊലപാതകത്തിന് പുറമെ മൂന്ന് വകുപ്പുകൾ കൂടി ഹരികുമാറിനെതിരെ ചുമത്തി
ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയാണ് പിടിയിലായത്
പരുക്ക് ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം
അതേസമയം, ഇയാളെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നും റൂറൽ എസ്പിയുടെ റിപ്പോർട്ട്
സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂർണ ഉത്തരവാദിത്തം ഷാജു വർഗീസിനായിരുന്നെന്ന് ഐജി
കുണ്ടറ പീഡന കേസ് പ്രതിക്കെതിരായ ആരോപണം പുനരന്വേഷണ ചുമതല നേരത്തേ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് തന്നെ