
പ്രധാനമന്ത്രിയുടെ വരവോടെ കേരളത്തില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്
സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി
ഇളം ചോര ദാഹിച്ച് നടക്കുന്ന ഡ്രാക്കുളകളായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് മാറികൊണ്ടിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു
മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷന്‍ നടന്ന ടൗണ്‍ഹാളിലേക്കാണ് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്
ഇത് സർക്കാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഡി.വൈ.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു
സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് സനോജിനെ തിരഞ്ഞെടുത്തത്
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എ.എ.റഹീം ഈ സ്ഥാനത്തേക്ക് എത്തിയത്
അര്ജുന് ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
സംഘടനയ്ക്ക് യോജിക്കാത്ത വിധത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി
ഇർഷാദിനെ പൊലീസ് മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു
ദേശീയ പതാക കുത്തനെ തൂക്കിയെന്നും ഇത് ദേശീയ പതാകയെ അപമാനിക്കുന്നതിനു തുല്യമാണെന്നും യുവമോർച്ച, ഡിവെെഎഫ്ഐക്കെതിരെ പരാതി നൽകി
ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ഷാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം
ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ടെന്നും കോടിയേരി
കൊലയാളികളെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോൺഗ്രസ് ആക്ഷേപിക്കുകയാണെന്നും റഹീം വിമർശിച്ചു
അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തലയും ചോദിച്ചു.
സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപിച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു
“നീചമായ ഈ രാഷ്ട്രീയ പ്രവർത്തനം പൊതു സമൂഹം തിരിച്ചറിയും, ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്,”ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു
രാവിലെ പതിനൊന്നിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് വിവാഹ രജിസ്ട്രേഷൻ നടന്നത്
ഈ മാസം പതിനഞ്ചിനാണ് വിവാഹം
Loading…
Something went wrong. Please refresh the page and/or try again.