
നടി സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു
ഡേവിഡ് വാർണറും ഡ്വെയ്ൻ ബ്രാവോയ്ക്കും ക്രിസ് ഗെയ്‌ലിനും ആശംസകൾ നേർന്നു
14-ാം ഓവറില്‍ കോഹ്ലിയെ മടക്കി ബ്രാവോയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്
വിക്കറ്റ് വേട്ടയിൽ മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ബ്രാവോ. ടി20യിൽ 400ലധികം വിക്കറ്റുള്ള ഏക താരവും ബ്രാവോയാണ്
വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരവുമായ ഡ്വെയ്ൻ ബ്രാവോ ധോണിക്ക് പിറന്നാൾദിന സമ്മാനമായി ഒരു പാട്ടൊരുക്കുകയാണ്
ഷാർജയിൽ നടന്ന ടി 10 ലീഗിലെ മത്സരത്തിലായിരുന്നു ബ്രാവോയുടെ അടിപൊളി ഡാൻസ്
കരിയറില്‍ ഉടനീളം ക്രിക്കറ്റിനോട് തോന്നിയ ആവേശം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുമെന്നും ബ്രാവോ
ധോണിക്ക് ബഹുമാനസൂചകമായി ചെന്നൈ ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ താരങ്ങള്‍ എല്ലാം നൃത്തം ചെയ്തും, പാട്ട് പാടിയുമാണ് വിജയം ആഘോഷിക്കുന്നത്
ബൗണ്ടറി പായിക്കാനുള്ള യൂസഫ് പത്താന്റെ ശ്രമത്തെയാണ് താരം വായുവില്‍ തിരിഞ്ഞ് മറിഞ്ഞ് ക്യാച്ചാക്കി മാറ്റിയത്
‘എന്തുകൊണ്ടാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസില്‍ ‘മറ്റൊരു ദീപികയെ’ ബ്രാവോയ്ക്ക് കാണാന്‍ കഴിയാതിരുന്നതെന്ന് ഹര്‍ഭജന്‍ തിരിച്ച് ചോദിച്ചു
IPL 2018 Live, DD vs CSK: ചെന്നൈ ബോളർമാരിൽ ദുരന്ത കഥാപാത്രമായി ഡ്വെയ്ൻ ബ്രാവോ