
പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചയാണോ എന്നാണ് ആരാധകർ തിരക്കുന്നത്
ഫിൽട്ടർ ചെയ്യാത്ത കാപ്പിയും ഫ്രഞ്ച് പ്രസ് കോഫിയും കൊളസ്ട്രോളിന്റെ അളവ് ഉയർത്തിയേക്കാം
ഇനി ഫെബ്രുവരി 27നാണ് സഭ ചേരുക
28 വർഷങ്ങൾക്കു ശേഷം ‘സ്ഫടികം’ വീണ്ടുമെത്തുമ്പോൾ നഷ്ടബോധത്തോടെയല്ലാതെ ഈ കലാകാരന്മാരെ ഓർക്കാനാവില്ല
ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങളാണ് ബലൂൺ വഴി ചൈന ശേഖരിക്കുന്നത്
Kerala Lottery Result 2023, Fifty Fifty FF-36 results, Kerala Lottery Department: ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്
Top News Live Updates: തന്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും പണയം വച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യാത്ര
Spadikam Movie Re Release Live Updates: പുതിയ കാലത്തിന്റെ സാങ്കേതിക തികവോടെയാണ് പഴയ ‘സ്ഫടികം’ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ആയിരക്കണക്കിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്