ഒന്നര വർഷത്തിനു ശേഷം കുഞ്ഞിക്ക മലയാളത്തിൽ; ‘ഒരു യമണ്ടൻ പ്രേമകഥ’ ടീസർ
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍
അനുജാ ചൗഹാന് രചിച്ച 'ദി സോയാ ഫാക്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്. സോനം കപൂര്‍ ആണ് നായിക
വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ മൈതാനത്ത് നിൽക്കുന്നതാണ് ഫൊട്ടോ
അവർ ദുൽഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു
ലൈക്ക് ഫാദർ, ലൈക്ക് ഡോട്ടർ എന്നാണ് ആരാധകർ മറിയത്തെ വിശേഷിപ്പിക്കുന്നത്
ഇന്ന് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍, കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍
പിറന്നാൾ ആശംസകൾ അർപ്പിച്ച പോസ്റ്റിൽ ഡെഫെനിഷൻ ഓഫ് കൂൾ, ടൈംമെഷീൻ, ഡാഡികൂൾ, ദ കിങ് എന്നിങ്ങനെ രസകരമായ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട് ദുൽഖർ
ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന യുദ്ധ പശ്ചാത്തലമുള്ള സിനിമയിലാവും തെലുങ്ക് സൂപ്പർ താരം വെങ്കിടേഷ് ദഗ്ഗുബട്ടിയ്ക്കൊപ്പം ദുൽഖർ സല്മാന് അഭിനയിക്കുക
ദുല്‍ഖര്‍ സല്‍മാനുമായി ചേര്‍ന്ന് 'ദി സോയാ ഫാക്ടര്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണു എന്നും സോനം കപൂര്‍
ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് ദുൽഖർ പറഞ്ഞത്
മലയാളം വിട്ടു താന്‍ എങ്ങും പോയിട്ടില്ലെന്ന് കുഞ്ഞിക്ക
മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആറാം വിവാഹ വാര്‍ഷികമാണ് ഇന്ന്