scorecardresearch

Dulquer Salman

ചലച്ചിത്ര താരം മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ. 1984 ജൂലൈ 28 നായിരുന്നു ദുൽഖറിന്റെ ജനനം.  അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബിബിഎ ബിരുദം നേടി.


2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അഭിനയരംഗത്ത് എത്തുന്നത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്‌ത ഉസ്‌താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ഈ ചിത്രമാണ് ദുൽഖറിനെ ശ്രദ്ധേയമാക്കിയത്.


നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങൾ ദുൽഖറിന്റെ താരമൂല്യം ഉയർത്തി. 2015 ൽ പുറത്തിറങ്ങിയ ചാർലി എന്ന സിനിമ ദുൽഖറിന്റെ താരമൂല്യം ഉയർത്തി. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ദുൽഖറിന് ലഭിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ദുൽഖർ അഭിനയിച്ചിട്ടുണ്ട്.


“വായ് മൂടി പേസവും” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ. നസ്രിയ നസിം നായികയായ ഈ സിനിമ മലയാളത്തിലേക്ക് “സംസാരം ആരോഗ്യത്തിനു ഹാനികരം “എന്ന പേരിലേക്ക് മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്. ഓകെ കൺമണി ആയിരുന്നു ദുൽഖറിനെ തമിഴകരുടെ പ്രിയതാരമാക്കിയത്. ഈ ചിത്രത്തോടെ തമിഴകത്തും ദുൽഖറിന് നിരവധി ആരാധകരുണ്ടായി. ഹിന്ദിയിൽ ദുൽഖർ അഭിനയിച്ച ആദ്യ സിനിമ കർവാനാണ്.


കുഞ്ഞിക്ക ആരാധകർ ദുൽഖറിനെ വിളിക്കുന്നത്. മഹാനടിയായിരുന്നു 2018 ൽ പുറത്തിറങ്ങിയ ദുൽഖറിന്റെ ചിത്രം. ഹിന്ദി ചിത്രമായ കർവാൻ ആണ് ദുൽഖറിന്റെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.


2012 ഡിസംബർ 22-ന് ആയിരുന്നു ദുൽഖറിന്റെ വിവാഹം. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയാണ് ദുൽഖറിന്റെ ഭാര്യ. ഇവർക്ക് മറിയം എന്ന മകളുണ്ട്
Read More

Dulquer Salman News

Dulquer Salman, Vineeth Sreenivasan
മലര്‍വാടിക്കു മുൻപ് ആദ്യമായി ഒരു കഥ പറഞ്ഞത് ദുൽഖറിന്റടുത്ത്; വിനീത് പറയുന്നു

ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി ദുൽഖറുമായി സംസാരിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു

kurup, kurup review, kurup release, kurup ott release date, kurup review uae, kurup rating, kurup movie review, kurup film review, kurup full movie download, കുറുപ്പ് റിവ്യൂ
Dulquer Salmaan Kurup Movie Release & Review Highlights: തിയേറ്ററുകള്‍ ഉഷാറാക്കി ‘കുറുപ്പ്’ കുതിക്കുന്നു

Dulquer Salmaan Kurup Movie Release & Review Live Updates: തിയേറ്ററുകള്‍ തുറന്നതോടെ പതിയെ സജീവമായി വരുന്ന പ്രേക്ഷക സമൂഹം നാളെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി…

‘ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോൾ’; ദുൽഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബൻ

ബോളിവുഡ് സംവിധായകൻ ആർ. ബൽക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്

രുചികരമായ ബിരിയാണിക്ക് നന്ദി; സുപ്രിയക്ക് ബർത്ത്ഡേ ആശംസയുമായി ദുൽഖറും നസ്രിയയും

പിറന്നാൾ ആശംസകൾ നൽകിയ എല്ലാവർക്കും ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയ നന്ദി അറിയിക്കുകയും ചെയ്തു

Kurupu movie, കുറുപ്പ് സിനിമ, dulquer salman, ദുൽഖർ സൽമാൻ, dulquer salman new movie, ദുൽഖർ സൽമാൻ പുതിയ സിനിമ, kurupu movie teaser, കുറുപ്പ് സിനിമാ ടീസർ, kurupu movie trailer, കുറുപ്പ് സിനിമാ ട്രെയിലർ, kurupu movie release, കുറുപ്പ് സിനിമാ റിലീസ്, kurupu movie release date, കുറുപ്പ് സിനിമാ റിലീസ് തിയതി, kurupu movie review, കുറുപ്പ് സിനിമാ റിവ്യൂ, ie malayalam
കാത്തിരിപ്പിന് വിരാമം ; ‘കുറുപ്പി’ന്റെ ടീസർ പുറത്തു വിട്ട് ദുൽഖർ സൽമാൻ

ദുൽഖറിന്റെ ആദ്യ സിനിമ ”സെക്കൻഡ് ഷോ”യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും.

Dulquer salman, mammootty, mammootty birthday
പ്രായമിങ്ങനെ റിവേര്‍സില്‍ ഓടിയാല്‍ എനിക്കാദ്യം വയസ്സാവുമല്ലോ; വാപ്പിച്ചിക്ക് ആയുരാരോഗ്യം നേര്‍ന്ന് ദുല്‍ഖര്‍

എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ് നിങ്ങൾ… നിങ്ങളാണ് എന്റെ സമാധാനം

Dulquer Salmaan, CBSE topper student Vinayak, CBSE topper student Vinayak thodupuzha
വിനായകനെ തേടി ദുൽഖറിന്റെ സ്നേഹസമ്മാനമെത്തി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിന് അഭിനന്ദനങ്ങളും സമ്മാനവുമായി എത്തിയിരിക്കുകയാണ് ദുൽഖർ

varane avasyamund, വരനെ ആവശ്യമുണ്ട്, dulquer salmaan, ദുൽഖർ സൽമാൻ, anoop sathyan, അനൂപ് സത്യൻ, mammootty, മമ്മൂട്ടി, sathyan anthikkad, സത്യൻ അന്തിക്കാട്, veluppilla prabhakaran, വേലുപ്പിള്ള പ്രഭാകരൻ, പ്രഭാകരൻ, prabhakara, പ്രഭാകരാ, prabhakara meme, പ്രഭാകരാ മീം, pattana pravesham, പട്ടണ പ്രവേശം, ie malayalam, ഐഇ മലയാളം
ഞങ്ങളെ അപമാനിക്കാം, വീട്ടുകാരെ വെറുതെ വിടണം: ദുല്‍ഖര്‍ സല്‍മാന്‍

തന്നെയും അനൂപിനെയും ആളുകൾ കുറ്റം പറയുന്നത് അംഗീകരിക്കാനാവും. എന്നാൽ തന്റെ പിതാവിനെയും അനൂപിന്റെ പിതാവിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുൽഖർ കൂട്ടിച്ചേര്‍ത്തു. പല വിമർശനങ്ങളും അതിരു കടന്നതും…

dulquer salmaan, dulquer salmaan interview, dulquer salmaan instagram, dulquer salmaan daughter, prithviraj, prithviraj sukumaran, aadu jeevitham, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ആടുജീവിതം
ഈ ദിനങ്ങളില്‍ ഏറെ സംസാരിക്കുന്നത് പൃഥ്വിരാജിനോട്: ദുല്‍ഖര്‍ സല്‍മാന്‍

ഇത്രയും കാലം പൃഥ്വിയുമായി ‘ബോണ്ട്‌’ ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വിളിക്കും, അല്ലെങ്കില്‍…

shobana, shobana in Varane Avashyamund, Varane Avashyamund latest ratings, Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, ശോഭന
മാര്‍ച്ചില്‍ അമ്പതു തികയും:മലയാളത്തിന്റെ നിത്യവസന്തം ശോഭന പറയുന്നു

മാര്‍ച്ച്‌ പതിനേഴിന് അമ്പതു വയസ്സ് തികയും എനിക്ക്. അന്ന് ഒരു കച്ചേരി’ നടത്തണം എന്ന് ആഗ്രഹിക്കുന്നു

Varane Avashyamund , Varane Avashyamund song, Dulquer Salmaan, ദുൽഖർ സൽമാൻ, kalyani priyadarshan, കല്യാണി പ്രിയദർശൻ, Shobhana, ശോഭന, anoop sathyan, anoop sathyan film, shobana suresh gopi, dulquer salmaan song,iemalayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം
ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?

അരങ്ങിലും അണിയറയിലുമായി മലയാളസിനിമയിലെ അഞ്ച് പ്രശസ്തരുടെ മക്കൾ കൈകോർക്കുകയാണ് ഈ ഗാനരംഗത്തിൽ

Dulquer Salmaan, ദുൽഖർ സൽമാൻ, citizenship amendment act, Geethu Mohandas, ഗീതു മോഹൻദാസ്, Jamia Millia Inslamia, ജാമിയ മിലിയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, Parvathy, പാർവ്വതി, Aashiq Abu, ആഷിഖ് അബു, Amala Paul, അമല പോൾ, Tanvi Ram, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, iemalayalam, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
മതേതരത്വം, ജനാധിപത്യം, സമത്വം…. അതിരുകളില്ലാതെ നാം ഇന്ത്യക്കാർ: ദുൽഖർ സൽമാൻ

പൃഥ്വിരാജ്, ടൊവിനോ, പാർവതി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, അമല പോൾ തുടങ്ങിയവരും വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു

Dulquer Salmaan, Dulquer Salmaan kuruppu, Dulquer Salmaan sukumara kuruppu, Dulquer Salmaan car, Dulquer Salmaan cars, Dulquer Salmaan car race, Dulquer Salmaan car racing video, Dulquer Salmaan photos, Dulquer Salmaan video, ദുല്‍ഖര്‍ സല്‍മാന്‍
ദുബായിലെ മണലാരണ്യത്തിലൂടെ കാര്‍ പറത്തി ദുല്‍ഖര്‍: ‘കുറുപ്പ്’ ഷൂട്ടിങ്ങ് വീഡിയോ

ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്‍റെ പട്ടികയിലുള്ള പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാരക്കുറുപ്പിൻ്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ‘സെക്കൻഡ് ഷോ’യും ‘കൂതറ’യും ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്

dulquer salman, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ഹിന്ദി സിനിമ, dulquer salmaan, dulquer salmaan, dq, kunjikka, Dulquer Salman love scene, Dulquer Salman intimate scene, the zoya factor, the zoya factor release, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express Malayalm, IE Malayalam
‘ഇന്റിമേറ്റ്’ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും: ദുല്‍ഖര്‍ സല്‍മാന്‍

സോനം കപൂറിനെ പോലൊരു വ്യക്തി വളരെ സ്വീറ്റ് ആയി പെരുമാറുന്ന ആളാണ്,​ എന്നിട്ടു കൂടി അത്തരം സീനുകളിൽ ഞാൻ ഷൈ ആയിരുന്നു

dulquer salmaan, ദുൽഖർ സൽമാൻ, amitabh bachchan, അമിതാഭ് ബച്ചൻ, ദീപാവലി, ഷാരൂഖ് ഖാൻ, shahrukh-khan, ഷാഹിദ് കപൂർ, ഐശ്വര്യ​റായ്, അമിതാഭ് ബച്ചൻ, dulquer salmaan family photo, dulquer salmaan wife, അഭിഷേക് ബച്ചൻ, ജാഹ്നവി കപൂർ, അനുഷ്ക ശർമ, അക്ഷയ് കുമാർ, കരൺ ജോഹർ, shahrukh gauri, shahid kapoor, janhvi kapoor, bollywood diwali, bollywood diwali party, amitabh bachchan diwali party, amitabh bachchan, anushka sharma, virat kohli, akshay kumar, karan johar, amitabh bachchan diwali party photos, shahrukh khan diwali party, katrina kaif
നീയും ഞങ്ങളിൽ ഒരുവൻ; ദുൽഖറിനെ ചേർത്തു പിടിച്ച് ബോളിവുഡ് രാജാക്കന്മാർ

ദുൽഖർ എന്ന താരത്തെ ബോളിവുഡ് സിനിമാലോകം ചേർത്തു നിർത്തുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രങ്ങൾ

Loading…

Something went wrong. Please refresh the page and/or try again.

Dulquer Salman Videos