ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു
യുഎഇ പതാകദിനം രാജ്യത്തെ കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് സമർപിക്കുന്നതായും ഷെയ്ഖ് മുഹമ്മദ്
യുഎഇ പതാകദിനം രാജ്യത്തെ കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് സമർപിക്കുന്നതായും ഷെയ്ഖ് മുഹമ്മദ്
പാർപ്പിട, വാണിജ്യ മേഖലകളിലായാണ് ഈ പദ്ധതികൾ
കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ് ഉള്‍പ്പെടെയുള്ള രാജ്യത്തെ നാല് ലാബുകളില്‍നിന്നുള്ള ടെസ്റ്റ് റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനോട് ആവശ്യപ്പെട്ടു
ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയിലാണ് ഇത്തരം വെബ്സൈറ്റുകളുടെ മറവിൽ തട്ടിപ്പ് നടക്കുന്നതായി പറയുന്നത്
55 വയസ് പിന്നിട്ടവര്‍ക്കായി 'റിട്ടയര്‍ ഇന്‍ ദുബായ്' എന്ന പേരിലാണു റസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്
പരീക്ഷണമരുന്ന് സ്വീകരിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന അന്വേഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന് മുഹമ്മദ് റസ്ലിം അൻവർ പറഞ്ഞു.
കോവിഡ്-19 നെഗറ്റീവ് ഫലമുള്ളവരെ മാത്രമാണ് തിരിച്ചെത്താൻ അനുവദിക്കുക. യാത്രക്കാര്‍ സ്വന്തം രാജ്യത്തെ അംഗീകൃത ലാബില്‍നിന്നാണു പിസിആര്‍ ശ്രവപരിശോധന നടത്തേണ്ടത്
ഓഗസ്റ്റ് 17 വരെ പിഴ ഒടുക്കാതെ യുഎഇ വിടാനാവും. മടങ്ങാനുദ്ദേശിക്കുന്ന തിയതിയുടെ ഏഴ് പ്രവൃത്തി ദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കണം
കാലാവസ്ഥ അനുകൂലമാകാതിരുന്നതോടെ ഇത് രണ്ടാം തവണയാണു ഹോപ് പ്രോബ് വിക്ഷേപണം മാറ്റുന്നത്
തിരിച്ചെത്തുന്നവർക്ക് ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന് തെരഞ്ഞെടുക്കാം. ക്വാറന്റൈൻ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റില്‍ ലഭ്യമാണ്.
കോൺസുലേറ്റിന്റെ ട്വിറ്റർ ഫേസ്ബുക്ക് പേജുകൾ പ്രവാസികൾക്ക് ആശ്രയിക്കാം
സാമൂഹിക അകലം പോലെയുള്ള നിയന്ത്രണങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക