
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം
കമ്പനികള്‍ നിശ്ചിതകാല കരാര്‍ നടപ്പാക്കുന്നതു കാരണം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലാളികളുടെയും ഫ്രീലാന്‍സര്‍മാരുടെ ആവശ്യകത വര്‍ധിച്ചു
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി യുടെ എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചു
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു സഞ്ചാരികള്‍ ചേര്‍ന്നാണു ജേതാക്കളെ തിരഞ്ഞെടുത്തത്
അന്‍പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിലെ വിദഗ്ധജോലികളില്‍ സ്വദേശികളുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കാനായിരുന്നു നിർദേശം
ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്സഫ പാലം, സെക്ഷന്‍ ബ്രിഡ്ജ് എന്നിവയും നിരോധന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു
ദുബായ് സര്‍ക്കാര്‍ ആപ്പുകളിലെ ഏറ്റവും മികച്ച ഒന്നായ ദുബായ് നൗ 30 സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നുള്ള 130 സേവനങ്ങളിലേക്കാണു പ്രവേശനം നല്‍കുന്നത്
ലഭ്യമായതും യഥാര്‍ഥവുമായ തൊഴിലവസരങ്ങളെ പ്രതിനിധീകരിക്കുന്നതായിരിക്കണം സ്വദേശിനിയമന പരസ്യങ്ങള്‍
ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റോ താല്‍ക്കാലിക ജോലിയോ അനുവദിക്കൂ
രണ്ടു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവോ.1 ഇലക്ട്രിക് ട്രക്ക് ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലാണു പരീക്ഷണ ഓട്ടം നടത്തുന്നത്
കോഴിക്കോട്ടുനിന്ന് എത്തിയ ബി 737-800 വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണു പാമ്പിനെ കണ്ടത്
സ്വദേശികള്‍ക്കായി അവിദഗ്ധ തൊഴില്‍ പരസ്യം പ്രസിദ്ധീകരിച്ചതിനാണ് അന്വേഷണം നടത്തുന്നത്
അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം വീതമാണു സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്
പുതിയ സംവിധാനം ഒരു ഇടപാടിന്റെ ദൈര്‍ഘ്യം രണ്ടു ദിവസത്തില്‍നിന്ന് 30 മിനുട്ടായി കുറയ്ക്കും
ഡിസംബര്‍ എട്ടു മുതല്‍ 16 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ലിവര്‍പൂള്‍, ആഴ്‌സണല്‍, എ സി മിലാന്‍, ഒളിംപിക് ലിയോണൈസ് എന്നിവയാണ് ഏറ്റുമുട്ടുന്നത്
ഇത് രണ്ടാമത്തെ തവണയാണ് അഹാന സ്കൈ ഡൈവ് നടത്തുന്നത്
കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസനാണു മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതി നൽകിയത്
പാസ്പോര്‍ട്ടിന്റെ രണ്ടാം പേജില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കും
സമ്മാനത്തുകയിൽനിന്നും ആദ്യമൊരു ഐഫോൺ വാങ്ങണമെന്നാണ് ദലിപിന്റെ ആഗ്രഹം
ഫെബ്രുവരി 23-നു നടക്കുന്ന മത്സരത്തിനായി നവംബര്‍ 30 വരെ എന്‍ട്രികള്‍ നല്‍കാം
Loading…
Something went wrong. Please refresh the page and/or try again.