scorecardresearch
Latest News

Drugs News

Amritpal Singh, who is Amritpal Singh, Waris Punjab De, what is Waris Punjab De, deep sidhu, punjab news
ആരാണ് രാജ്യം തിരയുന്ന അമൃത്പാൽ സിങ്?

അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു 2021ൽ രൂപീകരിച്ച സംഘടനയാണ് ‘പഞ്ചാബിന്റെ അവകാശികൾ’ എന്ന് അർഥം വരുന്ന വാരിസ് പഞ്ചാബ് ദേ. ദിവ്യ ഗോയലിന്റെ റിപ്പോർട്ട്

Drugs. MDMA
‘ഡ്രഗ്സ് ഓണ്‍ കണ്‍ട്രി’; സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 300 ശതമാനം വര്‍ധന

എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്

Drugs, Students, Teenage, Excise department
ആദ്യം പുകവലി, പതിയെ ലഹരി, 15 വയസിനിടയിൽ കാലിടറിയത് 70 ശതമാനത്തിന്; സര്‍വേയില്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

Antibiotic resistance, antibiotics, infection, bacteria, antimicrobials
ആന്റിബയോട്ടിക് പ്രതിരോധം എത്രത്തോളം ദോഷകരമാണ്, എങ്ങനെ പരിഹരിക്കാം?

ആന്റിബയോട്ടിക് പ്രതിരോധത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു

Uzbekistan cough syrup deaths, Marion Biotech, Uzbekistan children dead, Uttarpradesh, WHO
ഉസ്‌ബെക്കിസ്ഥാനിലെ ചുമ സിറപ്പ് മരണങ്ങള്‍: മരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസന്‍സ് മരവിപ്പിച്ചു

‘ഡോക്-1 മാക്സ്’, ‘ആംബ്രോണോള്‍’ എന്നീ ചുമ സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കരുതെന്നു ലോകാരോഗ്യ സംഘന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

10 pak nationals held, 10 pak nationals held Gujrat, 10 pak nationals held with narcotics, 10 pak nationals held with narcotics Gujrat coast, 10 pak nationals held with arms Gujrat coast
300 കോടി വിലവരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുമായി ചേര്‍ന്നു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തിങ്കളാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണു 10 പാക്കിസ്ഥാൻ സ്വദേശികൾ സഞ്ചരിച്ച ബോട്ട് പിടിയിലായത്

drug fruits
പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത്: മലയാളി അറസ്റ്റില്‍

ഡിആര്‍ഐ മുംബൈ യൂണിറ്റാണ് 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനും 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്നും പിടിച്ചെടുത്തത്

CM Pinarayi Vijayan, K Rail
ലഹരി വിരുദ്ധ കാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മുഖ്യമന്ത്രി

സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്

Covid, Kerala, Restrictions
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിന് തടയിടാന്‍ ബഹുമുഖ കര്‍മപദ്ധതി: മുഖ്യമന്ത്രി

നവംബര്‍ ഒന്നിന് വിദ്യാലയങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അടക്കം പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും

Azithromycin arbitrarily makes you drug resistant, Azithrimycin antibiotic, Antibiotic usage, Antibiotic side effects, Azithromycin medicine, Drug resistant,Health care, Health tips
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ശരീരത്തോട് ചെയ്യുന്നത്

“ആൻറിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം ശരീരം മരുന്നിനെ പ്രതിരോധിക്കുന്ന ഗുരുതരാവസ്ഥയിലേക്കാണ് നയിക്കുന്നത്,” ഡോക്ടർ ഷാഫി ഫസലുദ്ദീൻ കോയ എഴുതുന്നു

Aryan Khan, aryan khan drug bust, aryan khan case, aryan khan drugs
നിങ്ങളെന്നോട് വലിയ തെറ്റ് ചെയ്തു, എന്റെ പ്രശസ്തി നശിപ്പിച്ചു: ആര്യൻ ഖാൻ

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആര്യൻ ചോദിച്ച പ്രസക്തമായ ചില ചോദ്യങ്ങളെ കുറിച്ച് എൻ.സി.ബിയുടെ ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ സഞ്ജയ് സിങ് വെളിപ്പെടുത്തുന്നു

Heroin seized, Lakshadweep, DRI, Indian Coast Guard
ലക്ഷദ്വീപ് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 1526 കോടിയുടെ ഹെറോയിന്‍

ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു ദിവസങ്ങളായി കടലിൽ നടത്തിയ പരിശോധനയില്‍ രണ്ട് ബോട്ടുകളിൽനിന്നായി 218 കിലോ ഹെറോയിനാണു പിടിച്ചെടുത്തത്

Hartal, PFI, Arrest
റിസോർട്ടിൽ ലഹരിപാർട്ടി: ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കം 16 പേർ പിടിയിൽ

ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയതെന്നാണ് വിവരം

School of Drama, Rape Allegation
കൊച്ചിയിൽ നിയമവിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

ഇന്നലെ അങ്കമാലിയിൽ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ മുഹമ്മദ് അസ്‌ലമി(23)ന്റെ വീട്ടിൽ നിന്നുമാണ് 11 ഗ്രാം എംഡിഎംഎ പിടികൂടിയത്

Pakistani boat seized, Pakistan boat drugs, Indian coast guard pakistan boat, gujarat pakistan boat, ahmedabad news, Indian Express malayalam
ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പാക് മത്സ്യബന്ധന ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിൻ പിടികൂടി

ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് 77 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്

Aryan Khan, Cruise ship drug case, Aryan Khan bail, Narcotics Control Bureau, NCB Aryan Khan, Sha Rukh Khan, Aryan Khan drug case, Aryan Khand drug case news, Arbaaz, Munmun Dhamecha, latest news, malayalam news, indian express malayalam, ie malayalam
ആര്യൻ ഖാൻ കേസ്: പ്രതികൾ തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കോടതിയുടെ ജാമ്യ ഉത്തരവ്

ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്ക് ജാമ്യം അനുവദിച്ച വിശദമായ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express