
യുവാവിന്റെ ബന്ധു കൂടിയായ മറ്റൊരു യുവാവാണ് വീഡിയോ പകര്‍ത്തിയിരുന്നത്.
നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ക്ക് കൈമാറും. കൊല്ലം സ്വദേശിയായ സഹദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
കടലില്‍ കുളിക്കാനെത്തിയ ദിലീപ് കുമാര്‍ അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു
ചവറയിൽ കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയാണ് ഇരുവരും കൊല്ലം ബീച്ചിൽ എത്തിയത്
17കാരനായ പ്രശാന്ത് മൗര്യയുടെ മൃതദേഹം കണ്ടെടുത്തു
കരുനാഗപ്പളളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്
മലയാളികളുടെ അടക്കം പ്രിയപ്പെട്ട ഹണിമൂണ്‍ കേന്ദ്രമാണ് മാലിദ്വീപ്
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം നടന്നത്
ബീമാപള്ളി സ്വദേശികളായ നാല് പേരാണ് മരിച്ചത്
സംഭവത്തെ തുടര്‍ന്ന് ക്യാംപ് പിരിച്ചുവിട്ടു
യാത്രാവിലക്കേര്പ്പെടുത്തിയിരുന്ന സ്ഥലത്താണ് ഇവര്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം
കുടുംബാംഗമായ കുട്ടികള്‍ കടലില്‍ പെട്ടതോടെ ഇവരെ രക്ഷിക്കാനായി ചാടിയതായിരുന്നു ജുനൈദ് (28), മുഹമ്മദ് ഗൗസുദ്ധീന് എന്നിവര്‍
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി
കണ്ണൂരില്‍ അതീവജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണ് നീന്തല്‍മത്സരം സംഘടിപ്പിച്ചത്
ലോക ബാങ്കിൽ ആരോഗ്യ-സാമ്പത്തിക മേഖലയിൽ പശ്ചിമ ഏഷ്യയും വടക്കൻ ആഫ്രിക്കയും കേന്ദ്രീകരിച്ച് ജോലി ചെയ്യുകയായിരുന്നു
രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയില്‍ മുങ്ങിമരിച്ചതാവാം എന്നാണ് നിഗമനം
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കാല് വഴുതി വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാമത്തെയാളും അപകടത്തില്‍ പെടുകയായിരുന്നു.
സീതയും മകളും, അയല്‍വാസിയായ രണ്ട് കുട്ടിയുമാണ് മരിച്ചത്
വൈകുന്നേരത്തോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു സുഹൃത്തുക്കള്‍
നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്
Loading…
Something went wrong. Please refresh the page and/or try again.