
ജലനിരപ്പ് താഴുന്ന അസാധാരണ പ്രതിഭാസമാണ് സംസ്ഥാനത്ത് നിലവിലുളളതെന്ന് മന്ത്രി മാത്യു ടി.തോമസ്
ജനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ
രാജ്യത്തെ പല ഭാഗങ്ങളിലും ചൂട് 40ഡിഗ്രിസെൽഷ്യസിൽ വരെ എത്തി നിൽക്കുകയാണ്. ബീഹാർ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് ചൂട്. പല സ്ഥലങ്ങളിലും ചൂട് കാറ്റും ദുരിതം വിതയ്ക്കുന്നു
നമ്മളെ കാത്തിരിക്കുന്നത് കുടിവെള്ള ക്ഷാമം മാത്രമല്ല. ഭക്ഷ്യക്ഷാമവും കൃഷിനാശവും സാമ്പത്തികരക്ഷിതാവസ്ഥയുമൊക്കെയാണ്
ഇന്റലോക്കും തടയണയും ഡാമുകളും കൊണ്ട് വികസനത്തിന്റെ ആഘോഷപ്പെരുമഴയിൽ വറ്റിവരണ്ട് പോകുന്ന കുടിവെളള സ്രോതസ്സുകളാണ് കേരളം അഭിമുഖീകരിക്കുന്ന വികസന പ്രതിസന്ധി. അത് കാണാതെ തണ്ണീർത്തട ദിനവും ജലദിനവും നമുക്ക്…
കോഴിവില 130 ൽ നിന്ന് പകുതിയോളം കുറഞ്ഞ് 60 രൂപയിൽ എത്തിയിരിക്കുകയാണ്.
ഇനിയും ജനങ്ങള്‍ക്കവകാശപ്പെട്ട കുടിവെള്ളം ഊറ്റിയെടുക്കാന്‍ പെപ്‌സി കമ്പനിക്ക് അവസരമൊരുക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് വിഎസ് വ്യക്തമാക്കി.
സംസ്ഥാനത്ത് കുഴൽക്കിണർ നിർമ്മാണം തടയാൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. വരൾച്ചയെ നേരിടാൻ 994 കോടിരൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് കൂട്ടി കടുത്തവരൾച്ചയിലേയ്ക്കു നീങ്ങുകയാണ് വയനാടൻ കാടുകൾ. കാലാവസ്ഥാ മാറ്റവും പരിസ്ഥിതിനാശവുമാകാം വയനാടൻ കാടുകളിൽ ഉൾപ്പടെ വൻ വരൾച്ചയിലേയ്ക്കു നയിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ…
പാലക്കാട്: ജലപീരങ്കികൾക്ക് പാലക്കാട് ജില്ലയിൽ താൽക്കാലിക വിശ്രമം. സമരങ്ങളിൽ ജലപീരങ്കി ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാർ നിർദേശം നൽകി. കടുത്ത വരൾച്ച കണക്കിലെടുത്താണ് നിർദേശം.…