
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക
ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾ പണം പിൻവലിക്കുന്നതിന് നാലുതവണയ്ക്കു ശേഷം 15 രൂപയും ജി.എസ്.ടിയും നൽകണം. സൗജന്യമായി ലഭിക്കുക 10 ചെക്ക് ലീഫ്
ഡ്രെെവിങ് സ്‌കൂളുകൾ തുറക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
മലപ്പുറം വേങ്ങരയില്‍ ഇന്‍കലിനു കീഴിലുള്ള 25 ഏക്കറിലാണു കേന്ദ്രം സ്ഥാപിക്കുക
ഒരു വിവാദ സാധ്യത മുന്നില്‍ കണ്ടു മമ്മൂട്ടി മാറി നില്‍ക്കാന്‍ ആഗ്രഹിച്ചതാകും ഒരുപക്ഷേ, ‘ഡ്രെെവിംഗ് ലെെസൻസിൽ’ നിന്നുള്ള പിന്മാറ്റ കാരണമെന്നാണ് ആരാധകരില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്
ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് പണക്കാരും സാധാരണക്കാരും തമ്മിലുള്ള അകലം കുറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ്
കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 ലെ സെക്ഷൻ 139 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു
മണി കാർഡിന്റെ മാതൃകയിലുളളതായിരിക്കും പുതിയ ഡ്രൈവിങ് ലൈസൻസ് എന്നാണ് വിവരം
സ്ത്രീകൾ വാഹനം ഓടിക്കുന്നതിന് സൗദി അറേബ്യയിൽ ഉണ്ടായിരുന്ന വിലക്ക് ഭരണാധികാരിയായ സൽമാൻ രാജാവാണ് നീക്കിയത്
2017 ൽ അറബ് ലോകത്ത് വസിക്കുന്ന ഏറ്റവും സ്വാധീനശേഷിയുള്ള 10 വിദേശ വ്യക്തികളിൽ ഒരാളായും അംഗീകരിക്കപ്പെട്ടിട്ടുളള സ്ത്രീയാണ്
വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്
സൗദി രാജകുമാരി ഹൈഫ ബിന്‍ത് അബ്ദുളള അല്‍ സൗദിന്റെ ചിത്രമാണ് വോഗ് അറേബ്യ മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടത്
വിദേശ / അന്തർദേശീയ ലൈസൻസുള്ള സൗദി വനിതകൾക്ക് സൗദി ലൈസൻസ് ലഭിക്കാൻ നിലവിലുള്ള രേഖകളുമായി മെയ് 21 തിങ്കളാഴ്ചക്കകം http://www.sdlp.sa എന്ന വെബ് പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ്.
37 ശതമാനം ഭര്‍ത്താക്കന്‍മാര്‍ മാത്രമാണ് ഭാര്യയുടെ ഡ്രൈംവിംഗിനെ വിശ്വസിക്കുന്നത്
ചൈനക്ക് പുറമെ സിംഗപ്പൂരാണ് പട്ടികയിലുള്ള മറ്റൊരു ഏഷ്യന്‍ രാജ്യം
സാര്‍ത്തി-4 സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എല്ലാ ലൈസന്‍സുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി
ഇക്കാര്യം സൗദി ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നാണ് വിവരം
ചരിത്രപരമായ തീരുമാനം നടപ്പാക്കാൻ വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഇതിനായി മറ്റ് വകുപ്പുകളോടും ഉന്നതാധികാര കമ്മറ്റികളോടുമൊപ്പം പ്രവർത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി സുലൈമാൻ അൽ ഹംദാൻ പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.