
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മൊജിറ്റോ റെസിപ്പി പരിചയപ്പെടൂ
മദ്യത്തിൽ അടങ്ങിയിരിക്കുന്ന കലോറി ചാർട്ടും മദ്യപിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാനുള്ള നുറുങ്ങുവിദ്യകളും
15-39 വയസിനിടയിലുള്ള പുരുഷന്മാരിലാണു ഹാനികരമായ മദ്യപാനത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയെന്നു ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനം പറയുന്നു
ആഘോഷക്കുടിയുടെ ഹാങ്ങോവർ മാറ്റാം ഈ കാര്യങ്ങൾ ചെയ്തു നോക്കൂ
ഡോ. ഗണേഷ് കാഥെ പറയുന്ന ഈ പത്തു ഭക്ഷണപാനീയങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്
കോവിഡ് മഹാമാരിയുടെ കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. വളരെ ലളിതമായി വീട്ടിൽ ഉണ്ടാക്കാവുന്ന എനർജി ഡ്രിങ്ക് പരിചയപ്പെടാം
കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ദിക്ക് നഷ്ടപ്പെട്ട് ഇനി അങ്ങോട്ടാ ഇങ്ങോട്ടാ എന്നറിയാതെ ശങ്കിച്ചു നിൽക്കുന്നുമുണ്ട് ഇയാൾ
‘ബ്രണ്ണൻ കോളേജിന്‍റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്‍റെ കൂട്ടുകാർ എന്നെയും വിളിച്ച് കൊണ്ട് പോയി’- മുഖ്യമന്ത്രി
വോട്ടെണ്ണല്‍ നടക്കുന്ന 23 ന് മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ
എട്ട് വര്‍ഷം മുമ്പ് മലപ്പുറത്ത് വിഷമദ്യ ദുരന്തം ഉണ്ടായിരുന്നു. മായംചേര്‍ത്ത കള്ളുകുടിച്ച് 26 പേര്‍ മരിക്കുകയും എട്ടുപേര്‍ക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്തു
അഡ്മിന്മാരായ ടിഎല്‍ അജിത്ത്കുമാര്‍, ഭാര്യ വിനീത എന്നിവര്‍ ഒളിവിലാണ്
18നും 53നും ഇടയില്‍ പ്രായമുളള 31 പുരുഷന്മാരും 57 സ്ത്രീകളുമാണ് പഠനത്തിന്റെ ഭാഗമായത്
ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളിലാണ് മദ്യവിൽപ്പനയിൽ കുറവ് സൂചിപ്പിക്കുന്നത്