
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായിരുന്ന കപ്പല്‍ ലക്ഷ്യമിട്ടു സുഖോയ് 30 വിമാനത്തില്‍നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യം കൃത്യമായി ഭേദിച്ചതായി വ്യോമസേന അറിയിച്ചു
ഒഡിഷ തീരത്തെ എ പി ജെ അബ്ദുള്‍കലാം ദ്വീപില്‍നിന്നായിരുന്നു മിസൈലിന്റെ കന്നി വിക്ഷേപണം
ഡി ആർ ഡി ഒ വികസിപ്പിച്ച ഡെമോണ്‍സ്ട്രേറ്റര്‍ വാഹനം കര്‍ണാടക ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെള്ളിയാഴ്ചയാണു വിജയകരമായി പരീക്ഷിച്ചത്
മൂന്നാം തലമുറ ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ക്ലാസ് മിസൈലായ ഹെലിന രാപകല്‍ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ്
കരസേനാ ഉപയോഗത്തിനായി, അതിവേഗ വ്യോമലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയുന്ന ലൈവ് ഫയറിങ് പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു വിക്ഷേപണം
ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയ്ക്കുള്ള കരാറിലാണ് ഫിലിപ്പൈൻസുമായി ഒപ്പുവച്ചിരിക്കുന്നത്
ബ്രഹ്‌മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണമെന്നു ഡിആര്‍ഡിഒ അറിയിച്ചു
കടലില്‍നിന്നു കടലിലേക്കു വിക്ഷേപിക്കാവുന്ന മിസൈൽ പതിപ്പ്, അടുത്തിടെ കമ്മിഷന്‍ ചെയ്ത തദ്ദേശീയ നിർമിത യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണത്തില്‍നിന്നാണ് പരീക്ഷിച്ചത്
150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരത്തിൽ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള പുതുതലമുറ മിസൈലായ ‘പ്രളയ്’ സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനങ്ങളില്‍നിന്നു തൊടുക്കാനാവും
ശത്രു യുദ്ധക്കപ്പലുകളുടെ റഡാറുകളിൽനിന്ന് ഒളിഞ്ഞിരിക്കാനുള്ള സീ സ്‌കിമ്മിങ് സാങ്കേതികവിദ്യയുള്ളതാണ് പുതിയ ഹ്രസ്വദൂര മിസൈൽ. ക്രൂസിഫോം ചിറകുകളും ത്രെസ്റ്റ് വെക്റ്ററിങ്ങുമാണ് മിസൈലിന്റെ രണ്ട് പ്രധാന സവിശേഷതകള്‍
യുദ്ധവിമാനങ്ങൾ, നാവിക കപ്പലുകൾ എന്നിവയെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്
മിസൈല്‍ ഭാരം കുറഞ്ഞതും വിക്ഷേപണത്തിനുശേഷം ലക്ഷ്യത്തിലേക്കു നിയന്ത്രിക്കേണ്ടാത്തതുമാണ്
ആയിരം മുതല്‍ രണ്ടായിരം വരെ കിലോ മീറ്റര്‍ വരെ പ്രഹരശേഷിയുള്ളതാണ് ഈ ഉപരിതല ബാലിസ്റ്റിക് മിസൈൽ