
സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു
ഇന്ന് പുലർച്ചെയാണ് ബിജെപി ഓഫീസിലേക്ക് ബോംബേറുണ്ടായത്
സിനിമയിലെ വില്ലന്മാരല്ല കമലിന് മുന്‍പില്‍. പണപ്പയറ്റും രാഷ്ട്രീയപയറ്റും പഠിച്ച കരുണാനിധിയും സ്റ്റാലിനും എടപ്പാടിയും ദിനകരനും ഉറ്റസുഹൃത്ത് രജനികാന്തും നില്‍ക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തിലേയ്ക്കാണ് അദ്ദേഹത്തിന്‍റെ കടന്നു വരവ്
ചെന്നൈയിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വൈകിട്ട് മൂന്നു വരെയാണ് കൂടിക്കാഴ്ച
മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചു