
ഡോ. ജ്വാല പ്രസാദിനെ ഈ മാസം ഏഴിനാണ് എന്‍ എസ് ഡി രജിസ്ട്രാര്‍ സ്ഥാനത്തുനിന്നു നീക്കിയത്
പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ് നാഥ് എന്നിവർക്കൊപ്പം സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്
പ്രൊഫഷണൽ നാടകവേദികളിൽ നിന്നും സിനിമയിലെത്തിയ കോഴിക്കോടൻ കലാകാരന്മാരുടെ തുടർച്ച തന്നെയായിരുന്നു കലിംഗ ശശിയും
ഒരു ദിവസം ഉമ്മയുടെ ഗ്രാമഫോൺ റെക്കോർഡിലെ ഒരു പാട്ട് ഉച്ചത്തിൽ ഞാൻ പാടുകയായിരുന്നു. ഈ പാട്ട് പാടുമ്പോഴാണ് ഇ.കെ.അയമു കയറിവരുന്നത്. എന്തുകൊണ്ട് നിനക്ക് നാടകത്തിൽ അഭിനയിച്ചു കൂട…
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
സംവിധായകൻ രഞ്ജിത്ത്, ശ്യാമപ്രസാദ്, വികെ പ്രകാശ്, മുരളീ മേനോൻ, കുക്കു പരമേശ്വരൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്
നാടകത്തെ ചൊല്ലി കോഴിക്കോട് ജില്ല കലോത്സവത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് അടക്കം മർദ്ദനമേറ്റിരുന്നു
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം
റവന്യു ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെ ചൊല്ലിയാണ് യൂത്ത് ലീഗ്-എംഎസ്എഫ് പ്രവർത്തകർ വിദ്യാർത്ഥികളെ മർദ്ദിച്ചത്
Mohanlal Drama Release: മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-രഞ്ജിത് ടീം വീണ്ടും ഒന്നിക്കുന്ന ‘ഡ്രാമ’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്
‘പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ച്ചകളാണുള്ളത്
1973ലെ സാഹിത്യ പരിഷത്ത് പുരസ്‌കാരം നേടിയ ‘തുറമുഖം’ വീണ്ടും രംഗത്ത് അവതരിപ്പിക്കുന്നത് ‘കളക്ടീവ് ഫേസ് വണ്ണും’ ‘ഉരു ആര്‍ട്ട്‌സ് ഹാര്‍ബറും’ ചേര്‍ന്നാണ്.
ജൂണ്‍ 10ന് കൊച്ചി ജെറ്റിപാകിലെ തിയേറ്ററിലാകും നാടകത്തിന്റെ സ്പെഷ്യല്‍ ഷോ നടക്കുക.