
കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞതെും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്
കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആയിരുന്നു അമ്മ സജിതയുടെ ആദ്യ പ്രതികരണം
കേസിൽ കിരൺ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്നലെ വിധിച്ചിരുന്നു
പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കെട്ടിറങ്ങിയ ശേഷം അച്ഛൻ പ്രതികരിച്ചു
“എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്?”
സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കേസ്
താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്‌മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്‌ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ നിർണായകമായി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചത്
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും
സ്ത്രീധനമായി നല്‍കിയ കാറും സ്വര്‍ണവും തൊണ്ടിമുതലാവുമെന്നും ശൂരനാട് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്
കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. കേസിൽ, ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കും
വിസ്മയയെ മുന്‍പു മര്‍ദിച്ചതായി കിരണ്‍ കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടിലെന്നാണ് മൊഴി
പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ഭര്‍ത്താവും മാതാവും നല്‍കിയിരുന്നത്
പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്കും കുടുംബത്തിനും സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു
ഈ നിയമം കാരണം പല പുരുഷന്മാരും ആത്മഹത്യ ചെയ്യുകയും ” വിവാഹത്തിന്‍റെ രക്തസാക്ഷികള്‍” ആവുകയും ചെയ്തിട്ടുണ്ട് എന്നും അന്‍ശുല്‍ പറഞ്ഞു
ഭാര്യയുടെ പരാതിപ്രകാരം ഭര്‍തൃ വീട്ടുകാരെ ഉപദ്രവിക്കാന്‍ പലപ്പോഴും സെക്ഷന്‍ 498 (എ) പ്രകാരമുളള നടപടി ദുരുപയോഗം ചെയ്യപ്പെടുന്നതായി കോടതി നിരീക്ഷിച്ചു
ഭർത്താവിന്റെ സഹോദരനും സുഹൃത്തും ചേർന്ന് യുവതിയെ തല്ലിച്ചതയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു
ജാര്‍ഖണ്ടിലെ മുസ്ലീം സമുദായത്തിനിടയിലെ സ്ത്രീധനസമ്പ്രദായം നിര്ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രശാന്ത് പാണ്ഡെ എഴുതുന്നു
ന്യൂഡൽഹി: സ്‌ത്രീധനം വേണ്ടെന്ന് ലണ്ടൻ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഗുസ്‌തി താരം യോഗേശ്വർ ദത്ത്. സോനിപത്തിൽ ശനിയാഴ്ച നടന്ന വിവാഹനിശ്ചയ ചടങ്ങിലാണു സ്ത്രീധനം വാങ്ങില്ലെന്നു യോഗേശ്വർ പ്രഖ്യാപിച്ചത്.…