
കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായി നിലകൊള്ളുന്ന എൺപത്തിയഞ്ചുകാരൻ ആർ ഹേലിയെക്കുറിച്ച്, മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം…
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അന്വേഷണം വന്നതോടെയാണ് അച്ചടക്കനടപടിയുമായുണ്ടായത്
മലയാളികളുടെ ജീവിതത്തിലേക്ക് ഹിന്ദി ഗാനങ്ങളെ പരിചയപ്പെടുത്തിയതില്‍ ദൂരദര്‍ശനിലെ ‘ചിത്രഹാർ’ എന്ന പരിപാടിയുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്
ഒരുപാട് തലമുറകളുടെ ബാല്യത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ദൂരദര്ശനുമുണ്ടാകുമെന്ന് തീര്‍ച്ച
“ഈയാംപാറ്റകള്‍ പൊതിയുന്ന മഞ്ഞ ബള്‍ബുകളും പുരയ്ക്ക് മീതെ ആകാശം താങ്ങി നില്ക്കുന്ന ആന്റിനയും ഉണ്ട്. ഉള്ളില്‍ ഏറ്റവും കൊതിപ്പിക്കുന്ന പൂക്കള്‍ തുന്നിയ തുണിയിട്ട് മൂടി വെക്കുന്ന ടിവി…
ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രക്ഷേപണം ചെയ്യാം എന്നു പറഞ്ഞ പ്രസാര്‍ഭാരതി ആര്‍എസ്എസ് മുഖ്യന്റെ വാര്‍ഷിക പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു
കേബിളിന്റെ കടന്നുവരവോടെ ഓര്‍മ്മയിലേക്ക് മറഞ്ഞ ദൂരദര്ശന് ലോഗോ മാറ്റുന്നുവെന്ന വാര്‍ത്തയോടെയാണ് വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്