
തകർന്ന മതിലിനു മുകളിൽ രണ്ടുപേർ ആലിംഗനബദ്ധരായി നിൽക്കുന്ന രീതിയിലാണ് ഗൂഗിൾ ഡൂഡിൽ
താരത്തിന്റെ 87-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ഗൂഗിളിന്റെ ആദരം
33 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് ഉടമയായിരുന്നു 38-ാം വയസ്സില്‍ അന്തരിച്ച ‘ഇന്ത്യന്‍ സിനിമയുടെ ട്രാജഡി ക്വീന്‍’ എന്നറിയപ്പെട്ടിരുന്ന മീനാ കുമാരി.
ഒളിമങ്ങാത്ത കാഴ്ചകൾക്കായി നമ്മളിന്ന് ഉപയോഗിക്കുന്ന കണ്ണടകൾ ആ ശാസ്ത്രജ്ഞയുടെ പ്രയത്നത്തിന്റെ ഫലമായി കണ്ടെത്തപ്പെട്ടവയാണ്
1973ല്‍ പുറത്തിറങ്ങിയ എംഎസ് സത്യൂവിന്റെ ‘ഗരം ഹവ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായത്