
ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന നിലപാടിൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റർമാരും ഉറച്ചുനിന്നു
“ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു
അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു
ട്രംപിന്റെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് മുന്നിലുള്ളതെന്ന് പരിശോധിക്കാം
ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരായ ഇംപീച്ച്‌മെന്റിനെ പിന്തുണച്ചത് ശ്രദ്ധേയമായി
പ്രമേയം അംഗീകരിച്ചാൽ അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ഒരേയൊരു റിപ്പബ്ലിക്കൻ പ്രസിഡന്റാകും ഡോണൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ബ്ലാക്ക് നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം കാറാണ് ലേലത്തിൽ വച്ചിരിക്കുന്നത്
സംഭവത്തിൽ ലോകമെമ്പാടുമുള്ള നേതാക്കൾ അപലപിച്ചു. ആഗോള നേതൃത്വത്തിനായി ഒരിക്കൽ ആശ്രയിച്ചിരുന്ന ഒരു രാജ്യത്ത് അരാജകത്വമുണ്ടായതിൽ നേതാക്കൾ ഞെട്ടൽ രേഖപ്പെടുത്തി
കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു
യുഎസിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്
തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു
നേരത്തെ പരോക്ഷമായി തിരഞ്ഞെടുപ്പ് പരാജയം ട്രംപ് സമ്മതിച്ചിരുന്നു
നിയമ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന സംരക്ഷണം അവസാനിക്കുന്നത് ട്രംപിനെ പ്രതിസന്ധിയിലാക്കും
റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത വാർത്തയും ട്രംപ് തോൽക്കാൻ പോകുന്ന വാർത്തയും ചേർത്തുവച്ചായിരുന്നു മറ്റ് ചില ട്രോളുകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ്…
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് ബൈഡൻ
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ ട്രംപ് ഉറച്ചുനിൽക്കുന്നു. നിയമപരമായ വോട്ടുകൾ മാത്രം എണ്ണിയാൽ താൻ വളരെ ഈസിയായി ജയിക്കുമെന്നാണ് ട്രംപ് പറയുന്നത്
“ഡൊണാൾഡ് പോയി ദേഷ്യം നിയന്ത്രിക്കാൻ പഠിക്കണം, എന്നിട്ട് കൂട്ടുകാർക്കൊപ്പം ഒരു പഴയ സിനിമ കാണൂ”
US Election 2020 Updates: കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം എങ്ങനെയാണു വോട്ടുകള്‍ കണക്കാക്കുന്നതെന്നും ഫലം വൈകാന്‍ കാരണമെന്തെന്നും പരിശോധിക്കാം
US Election 2020 Live Updates: മിഷിഗണിലും വിസ്കോൺസിലും ജയിച്ചതോടെ ബൈഡൻ നില മെച്ചപ്പെടുത്തുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.
പോളണ്ട് പ്രസിഡന്റ് ആന്ദ്രെസ്ജ് ഡൂഡയും പ്രഥമ വനിത അഗത കൊണ്‍ഹാസറും ചേര്‍ന്ന് ട്രംപിനും അമേരിക്കന്‍ പ്രഥമ വനിതക്കും വന്‍ സ്വീകരണമാണ് ഒരുക്കിയത്
നരേന്ദ്ര മോദിയുടെയും ഡോണാള്‍ഡ് ട്രംപിന്‍റെയും ആലിംഗനവും ഹസ്തദാനവുമാണ് ബ്രിട്ടീഷ് മാധ്യമം ട്രോള്‍ ചെയ്തത്
ഇറ്റലിയിലെ റോമിൽ എത്തിയപ്പോഴായിരുന്നു സംഭവം
ട്രംപിന്റെ അനുയായികൾ മാധ്യമ്രവർത്തകനെ പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യം വിഡിയോയിലുണ്ട്.