
നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) വാർഷിക റിപ്പോർട്ടിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്
വിസ്മയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സദാശിവന് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്
എസ് പിക്കു പരാതി നൽകാനെത്തിയപ്പോഴാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ എടത്തല പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയശേഷം വിട്ടയയ്ക്കുകയായിരുന്നു
മോഫിയ പർവീണിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും
‘അപരാജിത’ ഇ-മെയില്‍ വഴി ലഭിച്ചത് 76 പരാതികള്‍
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നടക്കുന്ന നാടായി മാറുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്നും മുഖ്യമന്ത്രി
ഇത് തന്റെ കുടുംബ തർക്കമാണെന്നും കുറ്റകൃത്യമല്ലെന്നും അവകാശപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥൻ
കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാർ ആദ്യം മുതൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം…
മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഗ്രീൻസോണുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏപ്രിൽ-മെയ് കാലയളവിൽ റെഡ് സോണിൽ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവ സംബന്ധിച്ച പരാതികൾ കുറഞ്ഞു
ബാബുവിന്റെ പേരിൽ മനഃപൂർവ്വമായ ദേഹോപദ്രവത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു
വീഡിയോയുടെ അവസാനം സിന്ധുവിന്റെ മകൾ മുറിയിലേക്ക് പ്രവേശിക്കുന്നതും അമ്മയുടെ കാലിൽ കെട്ടിപ്പിടിക്കുന്നതും കാണാം
ഈ വര്‍ഷം 15-ാമത്തെ കേസാണ് ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നത്
കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്
പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്കും കുടുംബത്തിനും സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു
മര്‍ദ്ദനം തടയാന്‍ ശ്രമിച്ച കുട്ടിയെ ഇയാള്‍ ഒരു മുറിയില്‍ പൂട്ടിയിടുകയും സിമ്രാനെ കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്തു