
അതിർത്തിയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്
വടക്കൻ ദോക്‌ലാമിൽ ചൈനീസ് സൈന്യം കൈയ്യേറി സായുധ വാഹനങ്ങൾ വിന്യസിച്ചതായും ഉയരം കൂടിയ നിരീക്ഷണ ടവറുകൾ സ്ഥാപിച്ചതായും സൂചനയുണ്ട്
ചൈനയും ഭൂട്ടാനും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്താണ് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചത്
ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സഹകരണവും പരസ്പര ഇടപാടും കൂടുതല്‍ മെച്ചപ്പെടുത്താമെന്നും ചൈനീസ് പ്രതിനിധി