
രത്തൻ ടാറ്റയെക്കുറിച്ചും ഗോവയെക്കുറിച്ചും ഹ്യൂമന്‍സ് ഓഫ് ബോംബെ സ്ഥാപക കരിഷ്മ മേത്ത പങ്കുവെച്ച മധുരമായൊരു കുറിപ്പ് വൈറലാവുകയാണ്
യൂട്യൂബ് വീഡിയോകളിലൂടെ ഏറെ വൈറലായിരുന്നു ഈ വളർത്തുനായ
ആദ്യം തലയില്‍ മൃദുവായി തലോടിക്കൊണ്ട് നായയെ ആശ്വസിപ്പിക്കാനായിരുന്നു പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച പെണ്‍കുട്ടിയുടെ ശ്രമം. ലക്ഷക്കണക്കിനു പേരാണ് ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ടിരിക്കുന്നത്
2015 മുതലാണ് സൂസി അരൂര്‍ സ്റ്റേഷനിലെ പൊലീസുകാരുടെ പ്രിയപ്പെട്ട നായയായി മാറിയത്
വളർത്തുമൃഗങ്ങളുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കാൻ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും
ഗുരുവായൂര്‍ കുന്നത്തുമന ഹെറിറ്റേജ് റിസോര്‍ട്ടില്‍ ഇന്നു രാവിലെ 11നും 12നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം
കത്ത് സ്വമേധയാ ഹർജിയായി കോടതി നാളെ പരിഗണിക്കും
ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് എന്നാണ് പറയുന്നത്
നാട്ടുകാര്‍ പിന്തുടര്ന്നെത്തി തടഞ്ഞതിന് ശേഷമാണ് നായയെ മോചിപ്പിച്ചത്
മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി
അജേഷ് നായയെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കുരച്ചുകൊണ്ട് തടയുകയായിരുന്നു
ഇടുക്കി ഡോഗ് സ്ക്വാഡിലേക്കാണ് കുവി പോകുന്നത്
പട്ടി ഇറച്ചി വില്‍ക്കുന്നത് ഉപയോഗിക്കുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് ട്വീറ്റ് ചെയ്തു
തന്റെ എല്ലാ ഇഷ്ടങ്ങളോടും ചേർന്നു നിൽക്കുന്ന പാർട്ണർ എന്നാണ് സൗഭാഗ്യയെ അർജ്ജുൻ വിശേഷിപ്പിക്കുന്നത്
സോഷ്യൽ മീഡിയയിലൂടെയാണ് ബെന്നിന്റെ വിയോഗം താരം പങ്കുവച്ചത്
ഒപ്പം കൂട്ടിയാൽ ഒരു യാത്രയിലും നമ്മെ കൈവിടാത്ത മക്കളാണ് നായകൾ. അതുകൊണ്ട് തന്നെ, മറ്റനേകം തിരിച്ചറിവില്ലായ്മകളുടെ പട്ടികയിൽ നായകളോടുള്ള വിരോധം കയറ്റിത്തിരുകിയത് മനുഷ്യന് പറ്റിയ വലിയ കയ്യബദ്ധങ്ങളിലൊന്നാണ്
ലാബ്രഡോർ ഇനത്തിൽപ്പെട്ട തണ്ടർ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മിടുക്കനായിരുന്നു
പോസ്റ്റിന് താഴെ പട്ടിയുടെ ഉടമസ്ഥരെ വിമർശിച്ചു കൊണ്ട് നിരവധി കമന്റുകൾ വന്നിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായകൾ ജനജീവിതം ദു:സ്സഹമാക്കുകയാണ്
തന്റെ പട്ടി ഡയാന ചോപ്രയ്ക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയത്
Loading…
Something went wrong. Please refresh the page and/or try again.