മകനെ ഡോക്ടറാക്കണം എന്ന ബാപ്പയുടെ സ്വപ്നം വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി സഫലീകരിച്ചപ്പോള്‍
സിനിമാമോഹം തലയ്ക്കു പിടിച്ച് തിയേറ്ററുകളിൽ അലയുന്നതിനിടയിൽ കെമിസ്ട്രി പരീക്ഷയിൽ തോറ്റു പോവുകയും അതോടെ ബാപ്പയുടെ 'ഡോക്ടർ മോഹം' തകരുകയും ചെയ്തെന്നും മമ്മൂട്ടി