
കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷനാണെന്നാണ് വിവരം
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വന്ദനയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം ഇന്നും തുടരുകയാണ്
ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
സംസ്ഥാന വ്യാപകമായി ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും
‘കാണ്ട് ഡൈജസ്റ്റ് ഡിസ്‌കസ്’ എന്ന തീമിൽ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും
ജനുവരിയില്‍ നല്കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം
ഏറെ നാളായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു
കലോറി കുറഞ്ഞതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി കഴിക്കാം
ജോലിഭാരം കുറയ്ക്കുക, സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍
അത്യാഹിത വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് കയറി തുടങ്ങി
സമരം അവസാനിപ്പിക്കണമെന്നും സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി പിജി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു
ഹൗസ് സർജന്മാർ സൂചനാ പണിമുടക്ക് അവസാനിപ്പിച്ചു ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും
അടിയന്തര, കോവിഡ് ഡ്യൂട്ടികൾ ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് ഹൗസ് സർജന്മാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
പിജി ഡോക്ടര്‍മാരുടെ അഭാവത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികളെ പോസ്റ്റ് ചെയ്യാനുള്ള നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം
ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്
പിജി അഡ്മിഷൻ നീളുന്നത് മൂലം ഡോക്ടര്‍മാരുടെ കുറവ് നേരിട്ടതിനെ തുടര്‍ന്നായിരുന്നു സമരം.
റിസ്വാനെ ചികിത്സിക്കാന്‍ സാധിച്ചത് ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു അവിസ്മരണീയ നിമിഷമാണെന്ന് സഹീര്‍ പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.