
ഡി. കെ ശിവകുമാറിന്റെയും സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ സുരേഷിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി
അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു…
25 ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും കേസില്‍ വിചാരണ തീരുംവരെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണു ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്
ശിവകുമാറിന് 800 കോടിയുടെ ബെനാമി സ്വത്തുക്കൾ ഉണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറൽ കെ.എം. നടരാജ് കോടതിയിൽ വ്യക്തമാക്കിയിരുന്നു
ഒൻപതു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ ശിവകുമാറിനു ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി കോടതിയിൽ വാദിച്ചു
ഐശ്വര്യ മേധാവിയായിരിക്കുന്ന സ്ഥാപനങ്ങളുടെ രേഖകൾ എൻഫോഴ്സ്‌മെന്റിന് കൈമാറിയിട്ടുണ്ട്
എല്ലാ ദിവസവും അരമണിക്കൂര്‍ ബന്ധുക്കള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
ഡി കെ ശിവകുമാർ ആരോപണങ്ങളിൽ വ്യക്തത വരുത്തി പുറത്ത് വന്നാൽ മറ്റാരെക്കാളും സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു
നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്
നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.
എച്ച്.ഡി.കുമാരസ്വാമിയും ഡി.കെ.ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡ മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നു
മൊഴിയെടുക്കാന്‍ ശിവകുമാറിനെ ഉടന്‍ വിളിപ്പിച്ചേക്കും.
ഇതേ ശിവകുമാര്‍ തന്നെയാണ് 2017ല്‍ ഗുജറാത്ത് എംഎല്‍എമാര്‍ക്ക് കാവലായി നിന്നത്. ഇതിന്റെ പ്രതികാര നടപടിയെന്നോണം അദ്ദേഹത്തെ ഇന്‍കം ടാക്സും എന്‍ഫോഴ്സ്മെന്റും വേട്ടയാടി