
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ആൺ കുഞ്ഞ് ജനിച്ചത്
എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹ വാര്‍ത്തയും മുമ്പ് മാധ്യമങ്ങളും നവമാധ്യമങ്ങളും ആഘോഷിച്ചതാണ്
ദിവ്യ എസ്.അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെ.എസ്.ശബരിനാഥന്റ താല്‍പര്യപ്രകാരമാണെന്നായിരുന്നു ഉയർന്ന ആരോപണം
ശബരീനാഥൻ എംഎൽഎ യുടെ അറിവോടെ ജി കാർത്തികേയന്റെ ഗൺമാനായിരുന്ന വ്യക്തിയുടെ കുടുംബത്തിനാണ് ഭൂമി നൽകിയതെന്ന് സിപിഎം