ദാമ്പത്യമേ അവസാനിച്ചിട്ടുള്ളൂ; ഞങ്ങൾ നല്ല സുഹൃത്തുക്കൾ: വിവാഹ മോചനത്തെ കുറിച്ച് ശ്വേത ബസു
എല്ലായ്‌പ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ് അദ്ദേഹം . ഞാനദ്ദേഹത്തിന്റെ ആരാധികയാണ്. എന്നെങ്കിലുമൊരിക്കൽ ഞങ്ങളൊരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു