scorecardresearch
Latest News

Disney+ Hotstar

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാർ. സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയാണ് ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. വാൾട്ട് ഡിസ്നി കമ്പനിയുടെ ഒരു വിഭാഗമായ ഡിസ്നി മീഡിയ ആൻ്റ് എൻ്റർടെയ്ൻമെൻ്റ് ഡിസ്ട്രിബ്യുഷനാണ് ഈ സ്ട്രീമിംഗ് സേവനത്തിനു മുന്നിൽ. സിനിമകൾ, സ്റ്റാർ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പരകൾ, തത്സമയ സ്‌പോർട്‌സ്, ഹോട്ട്സ്റ്റാർ ഒറിജിനൽ പ്രോഗ്രാമിംഗ്(വെബ് സീരീസുകൾ) എന്നിവയെല്ലാം ഈ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

Disney+ Hotstar News

kerala crime files,kerala crime files web series
ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയൽ ഉടൻ പ്രേക്ഷകരിലേക്ക്

ലാലും അജു വര്‍ഗീസുമാണ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര’യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Romancham, Romancham OTT, Romancham OTT release, Romancham OTT release date, Romancham OTT Hotstar, Romancham OTT movie, Romancham full movie download
Romancham OTT: ‘രോമാഞ്ചം’ ഒടിടിയിലേക്ക്

Romancham OTT: ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ‘രോമാഞ്ചം’ 50 ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും 67. 9 കോടി രൂപയോളമാണ് കളക്റ്റ് ചെയ്തത്

Kerala Crime Files, Kerala Crime Files web series, Kerala Crime Files dates
ലാലും അജുവര്‍ഗീസും പ്രധാനവേഷത്തില്‍; മലയാളത്തിലെ ആദ്യ വെബ് സീരീസ് ഹോട്ട്സ്റ്റാറിൽ

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അഹമ്മദ് കബീറാണ് ഈ വെബ് സീരിസിന്റെ സംവിധായകൻ

Latest News
Pinarayi Vijayan, Loka Kerala Sabha
മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ 82 ലക്ഷം! ലോക കേരള സഭയില്‍ വിവാദം; നിഷേധിച്ച് നോര്‍ക്ക

ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം

university news, education, ie malayalam
University Announcements 01 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 01 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

should you apply lemon on underarms, is lemon good for underarm whitening, does lemon help lighten underarms, is lemon a natural deodorant for underarms
ഡിയോഡറന്റിന് പകരം നാരങ്ങ ഉപയോഗിക്കാമോ? വിദഗ്ധർ പറയുന്നു

നാരങ്ങാനീരിൽ ചർമ്മത്തിലേതുൾപ്പെടെയുള്ള ഡിഎൻഎയുമായി ഇടപഴകാൻ കഴിവുള്ള ഫ്യൂറോകൗമറിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്

adil madathil, poem, iemalayalam
അതേ സ്വപ്നം- ആദിൽ മഠത്തിൽ എഴുതിയ കവിത

“ഉപ്പയ്ക്കുമുമ്മയ്ക്കുമിടയിൽ യൂണിഫോമിട്ടു കിടക്കുന്ന എന്നെക്കൊണ്ടു പോകാൻ വാനിറങ്ങി വരുമയാളെ!” സ്കൂൾ തുറക്കുമ്പോഴുള്ള കുട്ടിക്കാല ഓർമ്മയെ കുറിച്ച് ആദിൽ മഠത്തിൽ എഴുതിയ കവിത

Squid Game, Viral
സിംഗപ്പൂരില്‍ ‘സ്ക്വിഡ് ഗെയിം’ അതിജീവിച്ച് ലക്ഷാധിപതിയായി തമിഴ്നാട് സ്വദേശി

സ്ക്വിഡ് ഗെയിം സീരീസില്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയായിരുന്നു മത്സരം സംഘടിപ്പിച്ചത്