
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയമായത്
പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണം ഇന്നലെ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല
കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലറില്‍ ദേവസ്വം പ്രസിഡന്റിന് അതൃപ്തിയുണ്ട്
മൻമോഹൻ സിങ്ങിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് രണ്ട് സഭകളിലും പ്രതിഷേധിക്കുകയാണ്.
നഴ്സുമാരുടെ സംഘടന പ്രതിനിധികളേയും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്
തോമസ് ഐസക്കിന്റെ പ്രവൃത്തി വിചിത്രമായിപ്പോയെന്നും ദുഖം രേഖപ്പെടുത്തുന്നതായും തിരുവഞ്ചൂര്‍
മനാമ: മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്റൈനിൽ നടന്ന ചർച്ചയിൽ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യത തെളിഞ്ഞു. ഇന്നലെ മനാമ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന ‘ബഹ്‌റൈന്‍കേരള വ്യാപാര…