കേരളം നേരിട്ടത് ആഗോളതലത്തിൽ ഏറ്റവും നാശനഷ്ടം വിതച്ച പ്രകൃതി ദുരന്തമെന്ന് കാലാവസ്ഥ റിപ്പോർട്ട്
1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്
1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്
കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെടുകയും പല ഗ്രാമങ്ങളും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
ചെലവിടുന്ന തുകയുടെ കണക്കുകള്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കണം എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പല ഇടങ്ങളിലും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസത്തിനായി പുതിയ ഇടങ്ങള്‍ കണ്ടെത്തേണ്ടിവരും എന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയടക്കം അവശ്യ സാധനങ്ങളുള്ള കിറ്റ് നല്‍കും. ബാങ്കുകളുമായി ബന്ധപ്പെട്ട് എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
Kerala Floods: കേരളത്തിലെ തകർത്തെറിഞ്ഞ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നു. എന്താണ് ദേശീയ ദുരന്തം. ദുരന്തങ്ങളെ എങ്ങനെയാണ് തരംതിരിക്കുന്നത്
കുടിവെള്ളവും അവശ്യവസ്തുകളം നിറച്ച ഒരു ട്രെയിന്‍ ട്രെയിന്‍ നാളെ തന്നെ കേരളത്തിലെത്തുന്നുണ്ട്. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായെത്തുന്ന വണ്ടി നാളെയോടെ കായംകുളത്തെത്തും.
Kerala Floods: പേമാരിയും പ്രളയവുമായി കേരളം നേരിടുന്ന ദുരന്ത സാഹചര്യത്തോട് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം അതിശക്തമായ എതിർപ്പ് ക്ഷണിച്ചു വരുത്തുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായിക്കണമെന്ന ആവശ്യവുമായുളള ക്യാംപെയിൻ സോഷ്യൽ മീഡിയയിലും പൊതുവിടങ്ങളിലും ശക്തമാകുന്നു
വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.
കേരള സർവകലാശാലയും ആരോഗ്യ സർവകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
വേലിയേറ്റ സമയത്തു തിരമാലകൾ കൂടുതൽ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കാനും സാധ്യതയുളളതായാണ് അറിയിപ്പ്
ജനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ