
ലോക്ക്ഡൗണിനു ശേഷം 2020 മേയ് 25നു വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചപ്പോഴാണു യാത്രാദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളില്‍ കുറഞ്ഞതും കൂടിയതുമായ പരിധി വ്യോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയത്
ഡിജിസിഎയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിമാനങ്ങളിൽ 460-ലധികം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണെന്നും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ അനുവദിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു
പരമാവധി വേഗത്തില്‍ തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കും എന്ന് മന്ത്രാലയം അറിയിച്ചു.
4 മണിക്കൂറിലധികം യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നാല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും വിമാനക്കമ്പനി തിരികെ നല്‍കണം
വിമാനം ഭീകരർ റാഞ്ചിയതാവാമെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ സൈന്യം പറന്നുയർന്ന് ഉടൻ തന്നെ ജെറ്റ് എയർവെയ്സ് വിമാനവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു.