
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്ന കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍
കരുണരത്ന 122 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു
20 വര്‍ഷത്തിന് ശേഷമാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
ബോള്‍ട്ടിന്റെ അതിവേഗ പന്ത് സ്റ്റമ്പില്‍ കൊണ്ടെന്നു മാത്രമല്ല സ്റ്റമ്പ് ഇളകുകയും ചെയ്തിരുന്നു.
കാർഡിഫിലെ സോഫിയ ഗാർഡൻസിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ