
സെപ്തംബര്‍ 30ന് തരൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു
ഒരു അശുഭകരമായ ദിവസം അയോധ്യ ക്ഷേത്രത്തിന്റെ പ്രധാന ചടങ് നടത്തി എത്ര പേരെയാണ് താങ്കള്‍ ആശുപത്രിയിലേക്ക് അയക്കുന്നതെന്ന് മോദിയോട് ദിഗ് വിജയ് സിങ് ചോദിച്ചു
രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞിരുന്നു
നമ്മുടെ രാജ്യം 500 വര്‍ഷത്തോളം മുസ്‌ലിങ്ങളാണ് ഭരിച്ചത്. ഒരു മതവും അക്രമിക്കപ്പെട്ടിട്ടില്ല. മതം വില്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ സൂക്ഷിക്കണം ദിഗ്‌വിജയ് സിങ് പറഞ്ഞു
എനിക്ക് ആര്‍എസ്എസിനോട് ഒരു തര്‍ക്കവും ഇല്ല. ആര്‍എസ്എസ് ഒരു ഹിന്ദു സംഘടനയാണെങ്കില്‍ ദിഗ്‌വിജയ് സിങ്ങും ഒരു ഹിന്ദുവാണ്.
ലോകത്തിന് വേണ്ടത് മഹാത്മ ഗാന്ധിയേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിനേയും പോലുള്ള നേതാക്കളെയാണെന്നും അദ്ദേഹം പറഞ്ഞു
” കോൺഗ്രസ്സിനു പുതിയ കാഴ്ചപ്പാടുകളും, ദിശാബോധവവും, നവ പ്രചാരണതന്ത്രങ്ങളും ആവശ്യം “
. ബിജെപി സംസ്ഥാനത്ത് “ജനാധിപത്യ”ത്തെ തകർത്തുവെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം, പരീക്കറെ ഈ മാറ്റത്തിന് പിന്നിലെ വില്ലനായാണ് ദിഗ്‌വിജയ് സിംഗ് അവതരിപ്പിച്ചത്