scorecardresearch
Latest News

Digital Media Group News

ഡിജിറ്റൽ മീഡിയ: പ്രചാരത്തിൽ ഇന്ത്യൻ എക്സ്പ്രസ് രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ മികച്ച ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നായ ഇന്ത്യൻ എക്‌സ്പ്രസിന് പ്രതിമാസം 75 ദശലക്ഷം ഉപയോക്താക്കളാണുളളത്. പത്രപ്രവർത്തനത്തിലെ മികവും വാർത്താ റിപ്പോർട്ടിങ്ങിലുളള വിശ്വാസ്യതയുമാണ് ഇന്ത്യൻ എക്‌സ്പ്രസിനെ വേറിട്ട് നിർത്തുന്നത്.

Latest News
Baba Ramdev
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം; രാംദേവിനെതിരെ കേസ്

ഫെബ്രുവരി രണ്ടിന് നടന്ന യോഗത്തിൽ മുസ്ലീങ്ങൾ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയാണെന്നും രാംദേവ് ആരോപിച്ചിരുന്നു

Ravindra Jadeja, Cricket
അഞ്ച് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ്; ആകാംഷയിലാണ് താനെന്ന് ജഡേജ

തന്റെ കാൽമുട്ടിനേറ്റ പരുക്കിനെക്കുറിച്ചും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നാളുകളെക്കുറിച്ചും ജഡേജ വിശദീകരിച്ചു

Murder, Mumbai
സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട; ഓപ്പറേഷന്‍ ആഗില്‍ പിടിയിലായത് ആയിരത്തിലധികം പേര്‍

തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്

Koodathayi Murder Case, Jolly
കൂടത്തായി കൊലപാതക കേസ്: ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്

Mithali Raj, Cricket
വനിത ട്വന്റി 20 ലോകകപ്പ്: ഇന്ത്യയുടെ സാധ്യതകള്‍ മുന്‍നിരയെ ആശ്രയിച്ചെന്ന് മിതാലി രാജ്

ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഫെബ്രുവരി 12-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം