
വിദ്യാഭാസം എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടികൾ, പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ കാലത്ത്, സ്വാഗതം ചെയ്യപ്പെടേണ്ടതാണ്
ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ അവതരിപ്പിച്ച പ്രധാനമന്ത്രി സൈബർ സുരക്ഷ നയം സംബന്ധിച്ചും ആയിരം ദിവസത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി സംബന്ധിച്ചും സുപ്രധാന…
”ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹായിക്കുമെന്നതില്‍ സംശയമില്ല,” ഭുപേന്ദർ യാദവ് എംപി എഴുതുന്നു
Land Record Documents: ആധാരങ്ങളും മറ്റു വിലപ്പെട്ട രേഖകളും ഡിജിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് കൂടി വിരൽചൂണ്ടി കൊണ്ടാണ് ഈ പ്രളയക്കെടുതി കടന്നു പോകുന്നത്
സുരക്ഷ വീഴ്‌ച റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വെബ്സൈറ്റ് ഈ ഭാഗം ബ്ലോക് ചെയ്തു
ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കിയതോട് കൂടി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വിലയേറിയ സ്റ്റാര്‍ട്ട് അപ്പായിരിക്കുകയാണ് പേ ടിഎം
സർവ്വകലാശാല തിരഞ്ഞെടുപ്പുകൾ, ചില ഉപതിരഞ്ഞെടുപ്പുകളും പ്രാദേശിക തിരഞ്ഞെടുപ്പുകളും, കർഷക കലാപങ്ങൾ, ദലിത് മുന്നേറ്റങ്ങൾ, തുടങ്ങിയവയിലെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ജനവികാരം പ്രകടമാണ്. രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ എഴുതുന്നു
കേന്ദ്ര പദ്ധതിയില്‍ പെടുത്തി ഇന്ത്യയിലെ ആദ്യ ക്യാഷ്‌ലെസ് ആദിവാസി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ നെടുങ്കയം കോളനിയിലേക്ക് ഒരന്വേഷണം
സിനിമ തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ മാത്രമാണ് തുക തിരികെ ലഭിക്കുക
തങ്ങള്‍ക്ക് മരത്തില്‍ കയറിയാല്‍ മാത്രമാണ് സിഗ്നല്‍ ലഭിക്കുകയെന്ന് ഗ്രാമവാസികള്‍ മന്ത്രിയോട് പറയുകയായിരുന്നു
ദൈനംദിന ജീവിതത്തിൽ കറൻസിയുടെ ഉപയോഗം കുറയ്ക്കുകയും ഡിജിറ്റൽ ഇടപാടിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു
തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയെന്ന കേന്ദ്ര സർക്കാരിന്റെ പരിശ്രമത്തോട് ചേർന്നാണ് സംസ്ഥാന ബജറ്റിലെ ചില പ്രഖ്യാപനങ്ങളും ഉള്ളത്. കേരളത്തിൽ നിലവിലെ സർക്കാർ സേവനങ്ങളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്നതായി…
സ്വന്തം പണം എടുക്കാൻ പോലും ഫീസ് നൽകണമെന്ന സമീപനം ആ പണമുപയോഗിച്ച് നേട്ടമുണ്ടാക്കുന്ന ബാങ്കുകൾ ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ജനദ്രോഹമാണ്
2017-18 ലെ അരുൺ ജെയ്റ്റലിയുടെ ബജറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്ന ചില പ്രഖ്യാപനങ്ങൾ കനിഷ്കാ സിങ് എഴുതുന്നു