
മറഡോണയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ദുബായിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു
മറഡോണയുടെ മരണത്തിന് ശേഷം ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഭരണസമിതി അദ്ദേഹത്തെ എക്കാലത്തേയും മികച്ച താരമായി പ്രഖ്യാപിച്ചിരുന്നു
1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അന്ന് മറഡോണ അണിഞ്ഞ ആ ജേഴ്സി സ്വന്തമാക്കാൻ നിങ്ങൾക്കും അവസരം
ഇന്നലെ വൈകിട്ടാണ് ബുര്‍ജ് ഖലീഫയില്‍ മറഡോണയുടെ ചിത്രങ്ങള്‍ തെളിഞ്ഞത്
ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാന വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’. ഇനി ആ ശബ്ദം ഇല്ല
വർഷങ്ങൾക്കു ശേഷം ആളുകൾ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്, മറഡോണയുമായുള്ള അഫയർ എങ്ങനെ ഉണ്ടായിരുന്നു എന്ന്
അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ.. എന്റെ മനസ് തീർത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും
ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. അതോടെയാണ് അദ്ദേഹത്തോടുള്ള ആരാധനയും സ്നേഹവും കൂടിയത്
1986 ജൂൺ 22 ന് മെക്‌സിക്കൻ ലോകകപ്പിലെ അർജന്റീന – ഇംഗ്ലണ്ട് മത്സരത്തിലാണ് വിവാദ ഗോൾ പിറക്കുന്നത്
‘ഫുട്ബോൾ എന്ന ഉന്മാദത്തിന്റെ യഹോവയും പുരോഹിതനും ബലിമൃഗവും ആയിരുന്നു അയാൾ,’ ഡിയാഗോ മറഡോണയെക്കുറിച്ച് ജയകൃഷ്ണന് എഴുതുന്നു
അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം
അർജന്റീനയിൽ, അദ്ദേഹത്തെ ‘എൽ ഡിയോസ്’ അഥവാ ദ ഗോഡ് എന്ന് വിളിച്ച് ആരാധിച്ചു
ഇന്ത്യയുടെ മിന്നും താരമായിരുന്ന ഐഎം വിജയനൊപ്പം പന്ത് തട്ടിയും മറഡോണ ആരാധകരെ രസിപ്പിച്ചു
തന്റെ 60-ാം വയസിൽ ആ ഇതിഹാസം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു
1986 ലെ ലോകകപ്പില്‍ അർജന്റീനയെ നയിച്ച ക്യാപ്റ്റനായിരുന്നു മറഡോണ
നാപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്മാരുമായി മറഡോണയ്ക്കുണ്ടായിരുന്ന ബന്ധവും മറ്റും അറിഞ്ഞതോടെയാണ് സംവിധായകന്‍ ഡോക്യുമെന്ററി ചെയ്യാന്‍ ഒരുങ്ങിയത്.
ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അര്‍ജന്റീനന്‍ ഇതിഹാസത്തെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കിയത്
ഒരു മത്സരത്തിന് മുമ്പ് അടിക്കടി 20 തവണയെങ്കിലും കുളിമുറിയിലേക്ക് പോകുന്ന ആളാണ് മെസിയെന്നും മറഡോണ
കിറ്റ് സ്പോൻസർമാരായ കമ്പനിയുടെ പേര് കൂടി ചേർക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്
ബെലാറഷ്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനക്കാരായ ഡൈനാമോ ബ്രസ്റ്റിന്റെ പരിശീലകനായാണ് മറഡോണ ചുമതലയേറ്റത്.
Loading…
Something went wrong. Please refresh the page and/or try again.