രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസ് നില എന്നത് ഒരു സസ്തനിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്. പക്ഷികളിലും ഉരഗങ്ങളിലും പഞ്ചസാരയുടെ വിഘടനരീതി സസ്തനികളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ഉമിനീർ, ചവക്കൽ എന്നിവ ഇല്ലാത്തതിനാൽ ഇവയുടെ പാൻക്രിയാസ് ഗ്രന്ഥി സസ്തനികളുടേതിനേക്കാൾ വലുതായതിനാലാണ് ഇത്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസ് നില, ഒരു മില്ലി ലിറ്ററിൽ 70mg മുതൽ 140 mg വരെ ആണ്. ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകൾ ഹൈപ്പർഗ്ലൈസീമിയ (അമിതമായ നില), ഹൈപ്പോഗ്ലൈസീമിയ (കുറവായ നില) എന്നിവ ഉണ്ടാക്കുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) എന്നും അറിയപ്പെടുന്നു.
ബ്ലഡ് ഷുഗര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവാണ് ഷുഗര്‍ നില കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യവാനായ ഒരാളുടെ ഷുഗര്‍ നില ഒരു മില്ലീ ലിറ്റര്‍ രക്തത്തില്‍ 70mg മുതല്‍ 140mg വരെ ആണ്. ഈ ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടായാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ(അമിതമായാല്‍) ഹൈപ്പോഗ്ലൈസീമിയ(കുറഞ്ഞാല്‍) എന്നിവ ഉണ്ടാകുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) ഉണ്ടാക്കും.